25 C
Kochi
Saturday, July 24, 2021
Home Tags Employment

Tag: Employment

പിണറായി സര്‍ക്കാര്‍ യുവാക്കളുടെ തൊഴില്‍ സ്വപ്‌നങ്ങള്‍ തകര്‍ത്തു കളഞ്ഞു: സ്മൃതി ഇറാനി

തൃശൂർ:പബ്ലിക് സര്‍വീസ് കമ്മീഷനെ പാര്‍ട്ടി സര്‍വീസ് കമ്മീഷനാക്കിയ പിണറായി സര്‍ക്കാര്‍ യുവാക്കളുടെ തൊഴില്‍ സ്വപ്‌നങ്ങള്‍ തകര്‍ത്തു കളഞ്ഞുവെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. തൃശൂര്‍ കോടാലിയില്‍ പുതുക്കാട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി എ നാഗേഷിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു...

ഖത്തറില്‍ തൊഴില്‍ പ്രശ്നങ്ങളില്‍ പരിഹാരത്തിനായി പുതിയ വാട്ട്സാപ്പ് സേവനം

ഖത്തര്‍:തൊഴില്‍ നിയമങ്ങളും നിയന്ത്രണങ്ങളും സംബന്ധിച്ച് ജനങ്ങളുടെ സംശയനിവാരണത്തിനും സഹായങ്ങള്‍ക്കുമായി പുതിയ വാട്ട്സാപ്പ് സേവനവുമായി ഖത്തര്‍ ഗവണ്‍മെന്‍റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ്. 60060601 എന്ന വാട്ട്സാപ്പ് നമ്പറാണ് പുറത്തിറക്കിയിരിക്കുന്നത്. https://wa.me/97460060601?text=Hi എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നേരിട്ട് ഈ വാട്ട്സാപ്പ് പേജിലേക്കെത്താന്‍ കഴിയും.നമ്പര്‍ ആക്ടിവേറ്റ് ചെയ്ത് ഹായ് അയച്ചാല്‍...
image during Fight against CAA, NRC

‘എന്തിന് ഈ ഏകാധിപത്യം യുവാക്കള്‍ സഹിക്കണം, ജോലി ചോദിച്ചാല്‍ ലാത്തിച്ചാര്‍ജ്ജാണിവിടെ’ മോദിക്കെതിരെ ചന്ദ്രശേഖര്‍ ആസാദ്

ന്യൂഡല്‍ഹി:   യുവാക്കളുടെ തൊഴിലില്ലായ്മ വിഷയം രാജ്യത്തെമ്പാടും ചര്‍ച്ചയാകുന്നതിനിടെ പ്രതികരണവുമായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെന്നും യുവാക്കളെന്തിനീ ഏകാധിപത്യഭരണം സഹിക്കണം എന്നുമാണ് ചന്ദ്രശേഖര്‍ ആസാദ് ചോദിച്ചത്.ഞായറാഴ്ചയിലെ പ്രധാനമന്ത്രിയുടെ മന്‍കീ ബാത്തിന് പിന്നാലെ അഞ്ച് ദിവസമായി ‘മോദി റോസ് ഗര്‍ ദോ’...

തൊഴിൽ തേടി സിപിഎം സമരം ബംഗാളിൽ

ന്യൂഡൽഹി:കേരളത്തിൽ തൊഴിൽ തേടിയുള്ള സമരത്തെ വിമർശിക്കുമ്പോഴും ബംഗാളിൽ സമരം സജീവമാക്കി സിപിഎം. സമരത്തിനെതിരെയുള്ള പൊലീസ് നടപടിക്കിടെ പരുക്കേറ്റു കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ പ്രവർത്തകൻ മരിച്ചതിൽ പ്രതിഷേധിച്ചു പാർട്ടി യുവജന സംഘടനകൾ പൊലീസ് സ്റ്റേഷനുകൾ ഉപരോധിച്ചു. ഡൽഹിയിലും പ്രതിഷേധമുണ്ടായിരുന്നു.മരിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ മൊയ്തുൽ ഇസ‍്‍ലാം മിദ്യയുടെ കുടുംബത്തിനു ജോലി...

തൊഴില്‍ മേഖലയിൽ വിപുലപദ്ധതി; 5 വര്‍ഷം കൊണ്ട് 20 ലക്ഷം തൊഴില്‍

തിരുവനന്തപുരം:തൊഴില്‍ ലഭ്യത കൂട്ടാന്‍ വിപുലമായ പദ്ധതിയുമായി സംസ്ഥാന ബജറ്റ്. അഞ്ചുവര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഒരുക്കുമെന്ന് ധനമന്ത്രി പറഞ്ഞു. വര്‍ക് നിയര്‍ ഹോം പദ്ധതിക്ക് 20 കോടി രൂപ രൂപയും പ്രഖ്യാപിച്ചു. സ്ത്രീകളെയും തൊഴില്‍ നഷ്ടപ്പെട്ട പ്രൊഫഷണലുകളെയും സഹായിക്കുന്ന പദ്ധതിയാണ്...

ഗൾഫ് പുനരൈക്യം: തൊഴിലവസരങ്ങൾ വർദ്ധിക്കും, പ്രതീക്ഷയോടെ സ്ഥാപനങ്ങൾ

ഗൾഫ് പുനരൈക്യം മലയാളികളുടെ ഉടമസ്ഥതയിലുള്ള ഗൾഫ് ബിസിനസ് സംരംഭങ്ങൾക്കും ഉണർവ് പകരും. വിവിധ രാജ്യങ്ങളിലായി വാണിജ്യ ശൃംഖലയുള്ള സ്ഥാപന ഉടമകളും ആവേശത്തിലാണ്. കോവിഡ് പ്രതിസന്ധിക്കിടയിൽ സാമ്പത്തിക രംഗത്തും മറ്റും ഉണർവ് പകരാൻ ഗൾഫ് ഐക്യം സഹായിക്കുമെന്നാണ് പ്രവാസി വ്യവസായികളുടെ വിലയിരുത്തൽ.മൂന്നര വർഷത്തെ പ്രതികൂല സാഹചര്യം മറികടന്ന് ഗൾഫ്...

തൊഴിൽ വാർത്തകൾ: റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കമ്പനിയിലും മറ്റും ഒഴിവുകൾ

  1. റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കമ്പനി (കർണ്ണാടക) ലിമിറ്റഡ്: Rail Infrastructure Development Company (Karnataka) Limited (KRIDE)  റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കമ്പനി (കർണ്ണാടക) ലിമിറ്റഡ് (KRIDE) ജനറൽ മാനേജർ, സീനിയർ ഡിജിഎം, സീനിയർ മാനേജർ, അസിസ്റ്റന്റ് മാനേജർ, എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്ക് നിയമനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.ഓൺലൈൻ...

തൊഴിൽ വാർത്തകൾ: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനിലും മറ്റും അവസരങ്ങൾ

  1. ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ: New Delhi Municipal Council (NDMC)   സീനിയർ റസിഡന്റ് തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റിനായി ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (എൻഡിഎംസി) അപേക്ഷ ക്ഷണിച്ചു.Walk-in-interview Date - വാക്ക്-ഇൻ-അഭിമുഖം തീയ്യതി: 30 സെപ്റ്റംബർ 2020Obstetrics & Gynaecology: 07 പോസ്റ്റുകൾ Paediatrics: 08 പോസ്റ്റുകൾ Anaesthesia: 04 പോസ്റ്റുകൾ Medicine:...

തൊഴിൽ വാർത്തകൾ: സെൻ‌ട്രൽ റെയിൽ‌വേയിലും മറ്റും അവസരങ്ങൾ

  1. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്: National Institute of Pharmaceutical Education & Research (NIPER), Hyderabad  ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (നിപ്പർ) ഫാക്കൽറ്റി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി: 2020...

തൊഴിൽ വാർത്തകൾ: ഓൾ ഇന്ത്യ റേഡിയോ, കൊച്ചിൻ പോർട്ട് ട്രസ്റ്റ് എന്നിവിടങ്ങളിൽ അവസരങ്ങൾ

  1. ഓൾ ഇന്ത്യ റേഡിയോ: All India Radio Recruitment ഓൾ ഇന്ത്യ റേഡിയോ (എ‌ഐ‌ആർ), പ്രസാർ ഭാരതി, റാഞ്ചിയിലെ പാർട്ട് ടൈം കറസ്പോണ്ടന്റിനെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം ഇറക്കി. Saraikela-Kharshawan, Deoghar, Dhanbad, Gumla എന്നിവിടങ്ങളിലേക്കാണ് നിയമനം ഉണ്ടാവുക.അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി: പരസ്യം പ്രസിദ്ധീകരിച്ച തീയതി മുതൽ...