30 C
Kochi
Sunday, September 26, 2021
Home Tags Job Vacancy

Tag: Job Vacancy

തൊഴിൽ വാർത്തകൾ: റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കമ്പനിയിലും മറ്റും ഒഴിവുകൾ

  1. റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കമ്പനി (കർണ്ണാടക) ലിമിറ്റഡ്: Rail Infrastructure Development Company (Karnataka) Limited (KRIDE)  റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കമ്പനി (കർണ്ണാടക) ലിമിറ്റഡ് (KRIDE) ജനറൽ മാനേജർ, സീനിയർ ഡിജിഎം, സീനിയർ മാനേജർ, അസിസ്റ്റന്റ് മാനേജർ, എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്ക് നിയമനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.ഓൺലൈൻ...

തൊഴിൽ വാർത്തകൾ: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനിലും മറ്റും അവസരങ്ങൾ

  1. ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ: New Delhi Municipal Council (NDMC)   സീനിയർ റസിഡന്റ് തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റിനായി ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (എൻഡിഎംസി) അപേക്ഷ ക്ഷണിച്ചു.Walk-in-interview Date - വാക്ക്-ഇൻ-അഭിമുഖം തീയ്യതി: 30 സെപ്റ്റംബർ 2020Obstetrics & Gynaecology: 07 പോസ്റ്റുകൾ Paediatrics: 08 പോസ്റ്റുകൾ Anaesthesia: 04 പോസ്റ്റുകൾ Medicine:...

തൊഴിൽ വാർത്തകൾ: എർനെറ്റ് ഇന്ത്യയിലും മറ്റും അവസരങ്ങൾ

  1. നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്: National Geophysical Research Institute  നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എൻ‌ജി‌ആർ‌ഐ) പ്രോജക്ട് സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയ്യതി: 25 സെപ്റ്റംബർ 2020താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകൾ പരിശോധിക്കുക.1234  2. എർനെറ്റ് ഇന്ത്യ: ERNET India  ഫിനാൻസ് എക്സിക്യൂട്ടീവ്...

തൊഴിൽ വാർത്തകൾ: സെൻ‌ട്രൽ റെയിൽ‌വേയിലും മറ്റും അവസരങ്ങൾ

  1. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്: National Institute of Pharmaceutical Education & Research (NIPER), Hyderabad  ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (നിപ്പർ) ഫാക്കൽറ്റി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി: 2020...

തൊഴിൽ വാർത്തകൾ: ഓൾ ഇന്ത്യ റേഡിയോ, കൊച്ചിൻ പോർട്ട് ട്രസ്റ്റ് എന്നിവിടങ്ങളിൽ അവസരങ്ങൾ

  1. ഓൾ ഇന്ത്യ റേഡിയോ: All India Radio Recruitment ഓൾ ഇന്ത്യ റേഡിയോ (എ‌ഐ‌ആർ), പ്രസാർ ഭാരതി, റാഞ്ചിയിലെ പാർട്ട് ടൈം കറസ്പോണ്ടന്റിനെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം ഇറക്കി. Saraikela-Kharshawan, Deoghar, Dhanbad, Gumla എന്നിവിടങ്ങളിലേക്കാണ് നിയമനം ഉണ്ടാവുക.അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി: പരസ്യം പ്രസിദ്ധീകരിച്ച തീയതി മുതൽ...

തൊഴിൽ വാർത്തകൾ: ഐ ഐ എം ജമ്മുവിലും കേരള ഹൈക്കോടതിയിലും അവസരങ്ങൾ

  1. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റീവ് മെഡിസിൻ, ജമ്മു: IIIM Jammu   ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റീവ് മെഡിസിൻ (ഐഐഎം), ജമ്മു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റീവ് മെഡിസിൻ (ഐഐഎം), സീനിയർ പ്രോജക്ട് അസോസിയേറ്റ്, ഫീൽഡ് അസിസ്റ്റന്റ്, തുടങ്ങിയ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർക്ക് 2020 സെപ്റ്റംബർ...

തൊഴിൽ വാർത്തകൾ: എയിംസ് ഋഷികേശിലും റായ്പൂരിലും അവസരങ്ങൾ

  1. അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻഅർബൻ ഹെൽത്ത് സൊസൈറ്റി, അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (എഎംസി), അഹമ്മദാബാദ്, ഗുജറാത്ത് വിവിധ വകുപ്പുകളിലെ അപ്രന്റീസ് തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവരും താത്പര്യമുള്ളവരുമായവർക്ക് 2020 സെപ്റ്റംബർ 21-നോ അതിനുമുമ്പോ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപ്രന്റീസ് തസ്തികകൾക്കായി 500 ഒഴിവുകളിലേക്കാണ്...

തൊഴിൽ വാർത്തകൾ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഐ‌ഡി‌ആർ‌ബിടിയിലും ബാങ്ക് ഓഫ് ഇന്ത്യയിലും അവസരങ്ങൾ

1. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ഐ‌ഡി‌ആർ‌ബിടി): RBI   റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെൻറ് ആൻഡ് റിസർച്ച് ഇൻ ബാങ്കിംഗ് ടെക്നോളജി (ഐ‌ഡി‌ആർ‌ബിടി) തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർക്ക് 2020 ഒക്ടോബർ 3-നോ അതിനുമുമ്പോ നിർദ്ദിഷ്ട ഫോർമാറ്റ് വഴി തസ്തികകളിലേക്ക് അപേക്ഷിക്കാം.അപേക്ഷ...

തൊഴിൽ വാർത്തകൾ: യുപി‌എസ്‌സി, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നിവ അപേക്ഷകൾ ക്ഷണിക്കുന്നു

1. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്: SAIL മൾട്ടി-സ്പെഷ്യാലിറ്റി ഡിഎസ്പി ഹോസ്പിറ്റലിൽ “പ്രാവീണ്യം പരിശീലനം (Proficiency Training)” ഏറ്റെടുക്കുന്നതിനായി സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (സെയിൽ) യൂണിറ്റായ ദുർഗാപൂർ സ്റ്റീൽ പ്ലാന്റ് (ഡിഎസ്പി) നഴ്‌സുമാരെ ഓൺലൈൻ അഭിമുഖത്തിനായി റിക്രൂട്ട് ചെയ്യുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. താത്പര്യമുള്ളവർക്ക് 2020...

തൊഴിൽ വാർത്തകൾ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ ഓഫീസ് അസിസ്റ്റന്റ് പരീക്ഷ

1. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (ഐബിപിഎസ്) ഓഫീസ് അസിസ്റ്റന്റ് പ്രിലിമിനറി പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് വെള്ളിയാഴ്ച പുറത്തിറക്കി. ഐ‌ബി‌പി‌എസ് ആർ‌ആർ‌ബി ഓഫീസ് അസിസ്റ്റൻറ് റിക്രൂട്ട്‌മെന്റിന് അപേക്ഷിച്ചവർക്ക് അഡ്മിറ്റ് കാർഡുകൾ ibps.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്യാം.അഡ്മിറ്റ്...