Mon. Dec 23rd, 2024
ഇടുക്കി:

 
ഇടുക്കി വെള്ളത്തൂവലിൽ വിഷമദ്യം കഴിച്ച് രണ്ടുപേർ ഗുരുതരാവസ്ഥയിൽ. ഇരുവരേയും കോലഞ്ചേരി മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ചിലർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ടെന്നും വാർത്തയുണ്ട്.

മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവർ ഹോം സ്റ്റേ നടത്തിപ്പുകാരാണെന്ന് പോലീസ് പറയുന്നു.