28 C
Kochi
Tuesday, September 28, 2021
Home Tags Liquor

Tag: liquor

മ​ദ്യ പി​ടി​ച്ചു​വാ​ങ്ങി​യ​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍ക്കം: യു​വാ​വി​ന് കു​ത്തേ​റ്റു;നാലുപേര്‍ അറസ്​റ്റില്‍

അ​മ്പ​ല​പ്പു​ഴ:മ​ദ്യം പി​ടി​ച്ചു​വാ​ങ്ങി​യ​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍ക്ക​ത്തി​ല്‍ യു​വാ​വി​ന് കു​ത്തേ​റ്റ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തു. ചെ​ങ്ങ​ന്നൂ​ര്‍ പാ​ണ്ട​നാ​ട് ശ്രു​തീ​ഷ്(29), ത​ക​ഴി പ​ട​ഹാ​രം പ്രേം​ജി​ത്ത്(35), പ​ച്ച വി​ജീ​ഷ് (24), സ​ഞ്ജു(22) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.ക​ഴി​ഞ്ഞ ദി​വ​സം ത​ക​ഴി ക​ന്നാ​മു​ക്കി​ലാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​ശാ​ല​യി​ൽ​നി​ന്ന് സു​ഹൃ​ത്തി​നൊ​പ്പം വ​രി​ക​യാ​യി​രു​ന്ന പ​ച്ച സ്വ​ദേ​ശി സ​ഞ്ജു​വി​ല്‍നി​ന്ന്​ ത​ക​ഴി സ്വ​ദേ​ശി...

വാഴത്തോട്ടത്തിൽ ചാരായം വാറ്റിനിടെ ഒരാൾ പിടിയിൽ

തൃശൂർ:വാഴത്തോട്ടത്തിൽ ചാരായം വാറ്റും വിൽപനയും പതിവാക്കിയയാൾ എക്സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിൽ. മരോട്ടിച്ചാൽ ചുള്ളിക്കാവുചിറ വരിക്കത്തറപ്പേൽ രവീന്ദ്രൻ ആണ് അറസ്റ്റിലായത്. കൂട്ടാളി ഓടിരക്ഷപ്പെട്ടു. 500 ലീറ്റർ വാഷ്, 10 ലീറ്റർ ചാരായം എന്നിവ കണ്ടെടുത്തു.കാട്ടാനയിറങ്ങുന്ന സ്ഥലത്തായിരുന്നു തോട്ടം. പുറമേ നിന്ന് ആരും ഈ മേഖലയിലേക്ക് എത്തിയിരുന്നില്ല. ഇതു...

കരിഞ്ചന്ത കച്ചവടം; വീട്ടിൽ സൂക്ഷിച്ച 350 കുപ്പി മദ്യം പിടികൂടി

കായംകുളം :ഓണക്കാലത്തെ കരിഞ്ചന്ത കച്ചവടം ലക്ഷ്യമാക്കി വീട്ടിൽ സൂക്ഷിച്ച മദ്യ ശേഖരം പിടികൂടി. 350 കുപ്പി മദ്യവുമായി പുള്ളികണക്ക് മോഹനത്തിൽ മോഹന കുറുപ്പാണ് (62) അറസ്റ്റിലായത്.എക്സൈസ് ഇന്‍റലിജൻസ്​ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്​ റെയ്ഡ്. മദ്യഷാപ്പുകളുടെ അവധി ദിവസങ്ങളിൽ വിൽപ്പന നടത്താൻ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യൻ...

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബാറുകള്‍ അടച്ചിടും

തിരുവനന്തപുരം:സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബാറുകള്‍ അടച്ചിടും. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെ യോഗത്തിലാണ് തീരുമാനം. വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്‌കോ വര്‍ദ്ധിപ്പിച്ചതാണ് നടപടിക്ക് പിന്നില്‍. ഇത് നഷ്ടമാണെന്നാണ് ബാര്‍ ഉടമകള്‍ ചൂണ്ടിക്കാട്ടുന്നത്.പ്രശ്‌നം പരിശോധിക്കാമെന്ന് അസോസിയേഷന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയെങ്കിലും തീരുമാനം ഉണ്ടാകുന്നതുവരെ ബാറുകള്‍ പ്രവര്‍ത്തിക്കില്ലെ അസോസിയേഷന്‍...

വിഷമദ്യം കഴിച്ച് രണ്ടുപേർ ഗുരുതരാവസ്ഥയിൽ

ഇടുക്കി:   ഇടുക്കി വെള്ളത്തൂവലിൽ വിഷമദ്യം കഴിച്ച് രണ്ടുപേർ ഗുരുതരാവസ്ഥയിൽ. ഇരുവരേയും കോലഞ്ചേരി മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ചിലർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ടെന്നും വാർത്തയുണ്ട്.മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവർ ഹോം സ്റ്റേ നടത്തിപ്പുകാരാണെന്ന് പോലീസ് പറയുന്നു.

ഡെല്‍ഹിയില്‍ ഹോട്ടലുകളില്‍ മദ്യം വിളമ്പും, ബാറുകള്‍ അടഞ്ഞുകിടക്കും

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും മദ്യം നല്‍കാന്‍ അനുമതി നല്‍കും. ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോദിയയാണ് മദ്യം നല്‍കാന്‍ വേണ്ട അനുമതി നല്‍കണമെന്ന് സംസ്ഥാന എക്സൈസ് വകുപ്പിനോട് നിര്‍ദ്ദേശിച്ചത്. ലോക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങളനുസരിച്ച് ബാറുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം.ലോക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ജൂണ്‍ എട്ട് മുതല്‍...

മദ്യത്തിന് 10 മുതല്‍ 35 ശതമാനം വരെ നികുതി കൂട്ടാന്‍ മന്ത്രിസഭായോഗ തീരുമാനം

തിരുവനന്തപുരം:   വിദേശ മദ്യത്തിന് 35 ശതമാനം വരെ സെസ് ഏര്‍പ്പെടുത്താന്‍ മന്ത്രിസഭായോഗ തീരുമാനം. വിലകുറഞ്ഞ മദ്യത്തിന് 10 മുതല്‍ 15 ശതമാനം വരെയും വിലകൂടിയ മദ്യത്തിന് 35 ശതമാനം വരെയും നികുതി ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം.ബിയറിനും വൈനിനും പത്ത് ശതമാനം നികുതി കൂട്ടും. ഇതിനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന്റെ ആവശ്യമില്ലെന്നാണ്...

മദ്യം ഹോം ഡെലിവറിയായി എത്തിക്കുന്ന കാര്യം സംസ്ഥാനങ്ങള്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതി

ന്യൂ ഡല്‍ഹി: മദ്യ വില്‍പ്പന ശാലകള്‍ക്ക് മുന്നില്‍ ആളുകള്‍ തടിച്ചു കൂടന്നത് ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും മദ്യം ഹോം ഡെലിവറിയായി എത്തിക്കാനുള്ള മാര്‍ഗം പരിഗണിക്കണമെന്ന് സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.‘ഞങ്ങള്‍ ഒരു ഉത്തരവും പുറപ്പെടുവിക്കില്ല, പക്ഷേ സാമൂഹ്യ അകലം പാലിക്കാന്‍ സംസ്ഥാനങ്ങള്‍ ഹോം ഡെലിവറി...

മദ്യശാലകള്‍ ഉടന്‍ തുറക്കേണ്ടതില്ല; എക്‌സൈസ് മന്ത്രിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം:സംസ്ഥാനത്ത് ഉടന്‍ മദ്യശാലകള്‍ തുറക്കേണ്ടതില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എക്സെെസ് മന്ത്രി ടിപി രാമകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയിലാണ്  മദ്യശാലകള്‍ തുറക്കേണ്ടതില്ലെന്ന് അദ്ദേഹം നിലപാട് ആവര്‍ത്തിച്ചത്.മദ്യശാലകള്‍ തത്കാലം തുറക്കേണ്ടതില്ല. ഇപ്പോള്‍ തുറന്നാല്‍ മറ്റുസംസ്ഥാനങ്ങളിലേത് പോലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ പറഞ്ഞു.കഴിഞ്ഞ ദിവസം ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബംഗാള്‍, മഹാരാഷ്ട്ര,...

കെജ്രിവാളിന് പിന്നാലെ മദ്യത്തിന് വിലകൂട്ടി ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാരും 

ന്യൂഡല്‍ഹി:ലോക്ക്ഡൗണ്‍ നഷ്ടം മദ്യത്തില്‍ നിന്ന് പിടിക്കാന്‍ തീരുമാനിച്ച് ആന്ധ്ര സര്‍ക്കാരും. ഡല്‍ഹി സര്‍ക്കാര്‍ വരുമാനം മദ്യത്തിലൂടെ കണ്ടെത്താന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാരിന്‍റെയും നടപടി.മദ്യത്തിന്റെ വിലയില്‍ 75 ശതമാനം വര്‍ധനവാണ് ആന്ധ്രസര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. ഇന്ന് ഉച്ചമുതല്‍ നിരക്ക് പ്രാബല്യത്തിലായി.25 ശതമാനം വിലവര്‍ദ്ധനവ് ആന്ധ്ര സര്‍ക്കാര്‍ ആദ്യമെ...