Wed. May 21st, 2025
തിരുവനന്തപുരം:

 
ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വളരെ വേദനാജനകമായ സംഭവമാണിതെന്നും, കുറ്റക്കാർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മൂന്ന്​ ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്ന്​ കൊണ്ടോട്ടി കിഴിശ്ശേരി എൻസി മുഹമ്മദ്​ ശരീഫ്​, ഷഹ്​ല തസ്​നി ദമ്പതികളുടെ
ഗർഭസ്​ഥ ശിശുക്കളാണ്​ കോഴിക്കോട്​ മെഡിക്കൽ ആശുപത്രിയിൽ ഞായറാഴ്​ച വൈകിട്ടോടെ മരിച്ചത്.