24 C
Kochi
Tuesday, October 26, 2021
Home Tags Medical College

Tag: Medical College

മെഡിക്കൽ കോളേജ് ആശുപത്രിയിൽ നെഫ്രോളജി ലാബ്

കോട്ടയം:മെഡിക്കൽ കോളേജ് ആശുപത്രിയുടെ വികസനത്തിന് കരുത്തേകുന്ന 9.34 കോടി രൂപയുടെ വികസനപദ്ധതികൾ ചൊവ്വാഴ്‌ച നാടിനു സമർപ്പിക്കുമെന്ന് സഹകരണ-മന്ത്രി വി എൻ വാസവൻ പറഞ്ഞു. നിർമാണം പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം രാവിലെ 10ന് ഗവ നേഴ്‌സിങ്‌ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിക്കും.20 കോടി...

വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വീഴ്‌ച; അന്വേഷണമാരംഭിച്ചു

വണ്ടാനം:വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  കൊവിഡ് ഐസിയുവിലെ ജീവനക്കാരില്‍ നിന്നുണ്ടായ വീഴ്‌ചയെ കുറിച്ച്  ആരോഗ്യവകുപ്പ് അന്വേഷണമാരംഭിച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ നിര്‍ദ്ദേശ പ്രകാരം ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ ആശാ തോമസാണ് ഞായറാഴ്‌ച ആശുപത്രിയിലെത്തി. ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ അബ്‌ദുല്‍ സലാം, കൊവിഡ് ഡ്യൂട്ടിയിലുള്ള ഡോക്‌ടര്‍മാര്‍...

കു​ഞ്ഞിൻ്റെ ചി​കി​ത്സ​ക്ക്​ മെ​ഡി​ക്ക​ൽ കോ​ളേജിലെത്തി 16 കാരി

ഗാ​ന്ധി​ന​ഗ​ർ (കോ​ട്ട​യം):പെ​ൺ​കു​ഞ്ഞിൻ്റെ ചി​കി​ത്സ​ക്ക്​ മെ​ഡി​ക്ക​ൽ കോളേ​ജ്​ ആ​ശു​പ​ത്രി​യി​ലെ​ത്തി 16കാ​രി. ഇ​തോ​ടെ പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ച്ച​യാ​ൾ​ക്കെ​തി​രെ അ​ന്വേ​ഷ​ണം തു​ട​ങ്ങി. പെ​ൺ​കു​ട്ടി​യു​ടെ എ​ട്ടു​മാ​സ​മാ​യ ര​ണ്ടാ​മ​ത്തെ കു​ട്ടി​യെ​യാ​ണ്​ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ത്തെ തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കു​ട്ടി​യു​ടെ നി​ല അ​തി​ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്.ഒ​രു വ​ർ​ഷം മു​മ്പ്​ ഈ ​പെ​ൺ​കു​ട്ടി​യു​ടെ 11 മാ​സം പ്രാ​യ​മാ​യ ആ​ദ്യ​ത്തെ...

കൊവിഡ് രോഗി മരിച്ചെന്ന് അറിയിപ്പ്, മൃതദേഹം ഏറ്റുവാങ്ങാനെത്തിയപ്പോൾ ‘മരിച്ചയാൾ’ ജീവനോടെ

ആലപ്പുഴ:ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് ചികിത്സയിൽ വീണ്ടും ഗുരുതര വീഴ്ച. ജീവിച്ചിരിക്കുന്ന കൊവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ച് ആശുപത്രി അധികൃതർ. ഇന്നലെ രാത്രിയാണ്  ചികിത്സയിലിരിക്കുന്ന കൊവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കൾക്ക് മെഡിക്കൽ കോളേജിൽ നിന്ന് അറിയിപ്പ് ലഭിച്ചത്.കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കായംകുളം പള്ളിക്കൽ സ്വദേശി...

കാത്തിരിപ്പിനൊടുവിൽ മെഡിക്കൽ കോളജിലെ ജീവനക്കാർക്ക് ഒരുമാസത്തെ വേതനമെത്തി

പാലക്കാട് ∙കാത്തിരിപ്പിനൊടുവിൽ മെഡിക്കൽ കോളജിലെ ജീവനക്കാർക്ക് ഒരു മാസത്തെ വേതനം ലഭിച്ചു. ബാക്കി 2 മാസത്തെ വേതനം ഓണത്തിനു മുൻപ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ. അതേസമയം, ഹൗസ് സർജൻമാർ, നോൺ അക്കാദമിക് ജൂനിയർ റസിഡന്റ്സ് എന്നിവർക്ക് ഇന്നലെ വേതനം ലഭിച്ചില്ല.ശുചീകരണ തൊഴിലാളികളടക്കം ആശുപത്രിയിലെ എല്ലാ ജീവനക്കാർക്കും...

കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ ദുരിതത്തിൽ

കോഴിക്കോട്:കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിദ്യാർത്ഥികൾ കഴിയുന്നത് ഇടിഞ്ഞുവീഴാറായ ഹോസ്റ്റൽ മുറികളിൽ. ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നെന്ന് വിദ്യാർത്ഥികൾ പറയുന്നു. കഴിഞ്ഞദിവസം ആൺകുട്ടികളുടെ ഹോസ്റ്റലിലെ മേൽക്കൂരയുടെ ഒരുഭാഗം അടർന്നു വീണിരുന്നു.ഇരുന്ന് പഠിക്കാൻ പോലും സൗകര്യമില്ലാത്ത വിധം തിങ്ങി നിറഞ്ഞ...

മെഡിക്കൽ കോളജിന് അതുമില്ല ഇതുമില്ല സ്ഥിതി

ചെറുതോണി:‘ഇല്ലത്തു നിന്ന് ഇറങ്ങുകയും ചെയ്തു; അമ്മാത്തൊട്ട് എത്തിയതുമില്ല’ എന്ന അവസ്ഥയാണ് ഇടുക്കിയിലെ പ്രധാന സർക്കാർ ആശുപത്രിക്ക്. ജില്ലാ ആശുപത്രിയുടെ പദവി പോകുകയും ചെയ്തു; മെഡിക്കൽ കോളജ് യാഥാർഥ്യമായതുമില്ല എന്നതാണ് ഇടുക്കി മെഡിക്കൽ കോളജിന്റെ ഇപ്പോഴത്തെ സ്ഥിതി.മെഡിക്കൽ കോളജായി പ്രഖ്യാപിച്ചതിനാൽ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കു ഫണ്ട് അനുവദിക്കുന്നതിനു ജില്ലാ...

കാ​സ​ര്‍കോ​ട് മെഡിക്കല്‍ കോളേജില്‍ റെസിഡൻഷ്യൽ കോംപ്ലെക്സിന് അനുമതി

കാ​സ​ര്‍കോ​ട്:വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി ഗ​വ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ റ​സി​ഡ​ന്‍ഷ്യ​ല്‍ കോം​പ്ല​ക്‌​സി​ന് 29 കോ​ടി രൂ​പ​യു​ടെ സാ​ങ്കേ​തി​കാ​നു​മ​തി​യാ​യി. ഗേ​ള്‍സ് ഹോ​സ്​​റ്റ​ൽ നി​ര്‍മാ​ണ​ത്തി​നാ​യി 14 കോ​ടി​യും ടീ​ച്ചേ​ഴ്‌​സ് ക്വാ​ര്‍ട്ടേ​ഴ്‌​സ്​ നി​ര്‍മാ​ണ​ത്തി​നാ​യി 11 കോ​ടി രൂ​പ​യു​മാ​ണ് വ​ക​യി​രു​ത്തി​യ​ത്. 6600 ച മീ വി​സ്തീ​ര്‍ണ​മു​ള്ള, നാ​ല് നി​ല​ക​ളോ​ടു​കൂ​ടി​യ ഗേ​ള്‍സ് ഹോ​സ്​​റ്റ​ലും 4819...

തൃശൂര്‍ മെഡിക്കല്‍ കോളെജിലെ 30 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ്

തൃശ്ശൂർ:തൃശ്ശൂർ മെഡിക്കൽ കോളേജിലെ മുപ്പത് എംബിബിഎസ് വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശങ്ക. ആശുപത്രിയിൽ ഡ്യൂട്ടി ചെയ്തിരുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്കാണ് വൈറസ് ബാധയുണ്ടായത്. രണ്ട് ബാച്ചുകളിലെ വിദ്യാർത്ഥികൾക്കാണ് കൊവിഡ് ബാധയുണ്ടായത്.ഈ രണ്ട് ബാച്ചിലെ മുഴുവൻ വിദ്യാർത്ഥികളോടും നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥികളുടെ ഹോസ്റ്റൽ...

സിക പ്രതിരോധത്തിന് പ്രത്യേക ഒപിയും വാർഡും

തിരുവനന്തപുരം:സിക രോ​ഗബാധിതരുടെ എണ്ണം കൂടിയാൽ പ്രത്യേക ഒപിയും വാർഡും സജ്ജമാക്കുന്നത് പരി​ഗണിക്കുമെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പകർച്ചവ്യാധി നിരീക്ഷകസമിതി (ഔട്ട്ബ്രേക്ക് മോണിറ്ററിങ് യൂണിറ്റ്) യോഗം തീരുമാനിച്ചു. സിക പ്രതിരോധത്തിന് ഊര്‍ജിതപദ്ധതികള്‍ നടപ്പാക്കും.ഗര്‍ഭിണികളെ സിക ബാധിച്ചാൽ ഗര്‍ഭസ്ഥശിശുക്കള്‍ക്ക് വൈകല്യങ്ങള്‍ക്കും നാഡീകോശങ്ങളെ ബാധിക്കുന്ന രോ​ഗമായ ​​ഗീലൻബാർ സിന്‍ഡ്രോമിനും സാധ്യതയുണ്ടെന്നതി​ന്റെ അടിസ്ഥാനത്തില്‍ അവ...