Mon. Dec 23rd, 2024

 

1. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്: National Institute of Pharmaceutical Education & Research (NIPER), Hyderabad

 

ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (നിപ്പർ) ഫാക്കൽറ്റി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

 ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി: 2020 ഒക്ടോബർ 04 

ഔദ്യോഗിക വിജ്ഞാപനം –

http://www.niperhyd.ac.in/PDFFiles/Employment_Notification_NO_NIPER-HYD012020-21.pdf

http://www.niperhyd.ac.in/PDFFiles/Faculty_Online_Application_Filling_Instructions.pdf

 

2. സെൻട്രൽ റെയിൽവേ: Central Railway

 

ജൂനിയർ ക്ലർക്ക്, സീനിയർ ക്ലർക്ക് തസ്തികകളിലേക്ക് സെൻട്രൽ റെയിൽവേ അപേക്ഷ ക്ഷണിച്ചു.

 Last date of submission of representation/objection in respective Depot: 05 October 2020
Last date of submission of objections by Depot to respective Sr. DPO/Dy. CPO/Personnel Officer of the concerned candidate: 12 October 2020
Last date of submission of objections by concerned Sr. DPO/Dy.CPO/Personnel Officer to RRC/CR: 22 October 2020 

 

ജൂനിയർ ക്ലർക്ക്: 171 പോസ്റ്റുകൾ
സീനിയർ ക്ലർക്ക്: 80 പോസ്റ്റുകൾ

വിശദവിവരങ്ങൾക്ക് താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് നോക്കുക:-

 

3. ഡ്രെഡ്ജിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, വിശാഖപട്ടണം: DREDGING CORPORATION OF INDIA LIMITED
VISAKHAPATNAM

 

മാനേജിംഗ് ഡയറക്ടർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

 അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി: സെപ്റ്റംബർ 30 

വിശദവിവരങ്ങൾക്ക് താഴെകൊടുത്തിരിക്കുന്ന ലിങ്കുകൾ പരിശോധിക്കുക:-

http://122.252.231.194/dgcil/availablejobs.aspx

http://dredge-india.nic.in/files/mdfinaladvton08092020.pdf

 

4. മിൽമ: MILMA

 

മിൽമ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

13 ഒഴിവുകളാണുള്ളത്.

യോഗ്യത: SSLC, ITI, ഡിഗ്രി, പിജി

ശമ്പളം 73475 രൂപ വരെ

വിശദവിവരങ്ങൾക്ക് സന്ദർശിക്കുക.

 അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി: സെപ്റ്റംബർ 30 

 

5. കേരള ഫയർ ഫോഴ്സ്

 

കേരള ഫയർഫോഴ്സിൽ ജോലി നേടാൻ അവസരം. കേരള ഫയർ ഫോഴ്സിൽ സ്റ്റേഷൻ ഓഫീസർ ആവാം.

വിശദവിവരങ്ങൾക്ക് സന്ദർശിക്കുക.

 അവസാന തീയ്യതി: ഒക്ടോബർ 21