Thu. Apr 25th, 2024

ഡൽഹി:

തിരുവനന്തപുരം വിമാനന്താവളം വഴി നടന്ന സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ബിജെപി എംപി തേജസ്‌വി സൂര്യ പാർലമെന്റിൽ ഉന്നയിച്ചു. ലൈഫ് മിഷൻ പദ്ധതിയിലും ക്രമക്കേട് നടന്നതായി അദ്ദേഹം ആരോപിച്ചു. ജനകീയ സമരങ്ങളെ സർക്കാർ അടിച്ചൊതുക്കുകയാണെന്നും സ്ത്രീകളെ ഉൾപ്പടെ അക്രമിക്കുന്നുണ്ടെന്നും തേജസ്‌വി സൂര്യ പറഞ്ഞു.

 

By Athira Sreekumar

Digital Journalist at Woke Malayalam