1. ഗുജറാത്ത് ആൽക്കലീസ് ആൻഡ് കെമിക്കൽ ലിമിറ്റഡ്: Gujarat Alkalies and Chemical Limited (GACL)
ഗുജറാത്ത് ആൽക്കലീസ് ആൻഡ് കെമിക്കൽ ലിമിറ്റഡ് (ജിഎസിഎൽ) കരാർ അടിസ്ഥാനത്തിൽ മാത്രം ദഹേജിലെ ഓഫീസർ (സേഫ്റ്റി) തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് gacl.com വഴി 2020 സെപ്റ്റംബർ 09 മുതൽ 20 സെപ്റ്റംബർ വരെ അപേക്ഷിക്കാം.
അപേക്ഷയുടെ ആരംഭ തീയ്യതി- 2020 സെപ്റ്റംബർ 09അപേക്ഷയുടെ അവസാന തീയ്യതി – 2020 സെപ്റ്റംബർ 20
ജിഎസിഎൽ ഓഫീസർ റിക്രൂട്ട്‌മെന്റ് അറിയിപ്പും ഓൺലൈൻ അപേക്ഷാ ലിങ്കും:-
http://gaclerec.gacl.co.in/j2ee/menuas/hrportal/login.jsp#b
http://gaclerec.gacl.co.in/j2ee/menuas/hrportal/index.jsp#b
http://gaclerec.gacl.co.in/j2ee/menuas/hrportal/#b
2. National Fertilizers Limited (NFL): നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ് (എൻഎഫ്‌എൽ)
നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ് (എൻഎഫ്‌എൽ) എഞ്ചിനീയർ, മാനേജർ തസ്തികകളിലേക്കുള്ള നിയമന വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി: 2020 സെപ്റ്റംബർ 25നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ് (എൻഎഫ്‌എൽ) ഒഴിവുകളുടെ വിശദാംശങ്ങൾ:-
എഞ്ചിനീയർ (പ്രൊഡക്ഷൻ) – 7 പോസ്റ്റുകൾ
മാനേജർ (പ്രൊഡക്ഷൻ) – 6 പോസ്റ്റുകൾ
എഞ്ചിനീയർ (മെക്കാനിക്കൽ) – 9 പോസ്റ്റുകൾ
മാനേജർ (മെക്കാനിക്കൽ) – 6 പോസ്റ്റുകൾ
എഞ്ചിനീയർ (ഇലക്ട്രിക്കൽ) – 3 പോസ്റ്റുകൾ
മാനേജർ (ഇലക്ട്രിക്കൽ) – 2 പോസ്റ്റുകൾ
എഞ്ചിനീയർ (ഇൻസ്ട്രുമെന്റേഷൻ) – 5 പോസ്റ്റുകൾ
എഞ്ചിനീയർ (സിവിൽ) – 1 പോസ്റ്റ്
എഞ്ചിനീയർ (ഫയർ ആൻഡ് സേഫ്റ്റി) – 1 പോസ്റ്റ്
3. കെ എഫ് സി – യു എ ഇ – KFC – UAE
KFC – UAE 200 ഒഴിവുകൾ
ശമ്പളം: 1200 AED + ഡ്യൂട്ടി സമയത്തെ ഫുഡ് + താമസം + ട്രാൻസ്പോർട്ടേഷൻ + യൂണിഫോം
യോഗ്യത: SSLC, ഹോട്ടൽ എക്സ്പീരിയൻസ് ഉള്ളവർക്കും ഫ്രഷേഴ്‌സിനും അപേക്ഷിക്കാം. ഇംഗ്ലീഷ് സംസാരിക്കാൻ അറിയണം.
അവസാന തീയ്യതി: 14 സെപ്റ്റംബർഷോർട്ട്ലിസ്റ്റിങ്ങിനു ശേഷം സ്കൈപ്പ് അഭിമുഖം ഉണ്ടാകും.
അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക.
4. മിൽമ – MILMA
മാർക്കറ്റിംഗ് ഓർഗനൈസർ ഒഴിവിലേക്കാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക.
അവസാന തീയ്യതി: സെപ്റ്റംബർ 305. Surat Municipal Corporation: സൂററ്റ് മുനിസിപ്പൽ കോർപ്പറേഷൻ
മെഡിക്കൽ ഓഫീസർ, ലാബ് ടെക്നീഷ്യൻ എന്നീ തസ്തികകളിലേക്ക് നിയമനത്തിനായി സൂററ്റ് മുനിസിപ്പൽ കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർക്ക് 2020 സെപ്റ്റംബർ 20 ന് ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകാം.
ഇന്റർവ്യൂ തീയ്യതി: 20 സെപ്റ്റംബർ 2020 (Walk in interview)സൂററ്റ് മുനിസിപ്പൽ കോർപ്പറേഷൻ റിക്രൂട്ട്മെന്റ് 2020 ഒഴിവുകളുടെ വിശദാംശങ്ങൾ:-
മെഡിക്കൽ ഓഫീസർ – 55 തസ്തികകൾ
ലാബ് ടെക്നീഷ്യൻ – 55 പോസ്റ്റുകൾ
വിദ്യാഭ്യാസ യോഗ്യത: അപേക്ഷകർ അംഗീകൃത സർവകലാശാലയിൽ നിന്ന് എംബിബിഎസ് ബിരുദം / ബിരുദം നേടിയിരിക്കണം. യോഗ്യത, പ്രായപരിധി വിശദാംശങ്ങൾക്കായി ഉദ്യോഗാർത്ഥികൾ ഔദ്യോഗിക അറിയിപ്പ് കാണുക.