Mon. Dec 23rd, 2024

1. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (ഐബിപിഎസ്) ഓഫീസ് അസിസ്റ്റന്റ് പ്രിലിമിനറി പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് വെള്ളിയാഴ്ച പുറത്തിറക്കി. ഐ‌ബി‌പി‌എസ് ആർ‌ആർ‌ബി ഓഫീസ് അസിസ്റ്റൻറ് റിക്രൂട്ട്‌മെന്റിന് അപേക്ഷിച്ചവർക്ക് അഡ്മിറ്റ് കാർഡുകൾ ibps.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്യാം.

അഡ്മിറ്റ് കാർഡ് ഡൌൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക്  സെപ്റ്റംബർ 26  വരെ സജീവമായിരിക്കും. അപേക്ഷകർ ഈ തീയതിക്ക് മുമ്പായി അഡ്മിറ്റ് കാർഡ് ഡൌൺലോഡ് ചെയ്യാൻ നിർദ്ദേശിക്കുന്നു.

ഐബിപിഎസ് പുറത്തിറക്കിയ താത്കാലിക ഷെഡ്യൂൾ അനുസരിച്ച് ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പ്രിലിമിനറി പരീക്ഷ  സെപ്റ്റംബർ 19, 20, 26  എന്നീ ദിവസങ്ങളിൽ നടക്കും.

അഡ്മിറ്റ് കാർഡ് ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക്:-

https://ibpsonline.ibps.in/rrbb9oajun20/clopea_sep20/login.php?appid=b7c03221013baa945c905ad919434d67

2. ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

പത്താം ക്ലാസ്സ് മുതൽ യോഗ്യതയുള്ളവർക്ക് ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി അവസരം. വിവിധ തസ്തികകളിലായി 107 ഒഴിവുകളാണുള്ളത്.

കൂടുതൽ വിവരങ്ങൾക്കായി ഈ ലിങ്ക് സന്ദർശിക്കുക.

 അവസാന തീയ്യതി: സെപ്റ്റംബർ 15 

3. ഖാദി ബോർഡ്

ഖാദി ബോർഡിൽ സ്ഥിര ജോലി നേടാൻ അവസരം.

മാസ ശമ്പളം: Rs.22,360 വരെ

സ്റ്റോർ കീപ്പർ, ഗോഡൗൺ കീപ്പർ, ഗോഡൌൺ മാനേജർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക്  സന്ദർശിക്കുക.

 അവസാന തീയ്യതി: സെപ്റ്റംബർ 30 

4. നാഷണൽ ബുക്ക് ട്രസ്റ്റ്

 

നാഷണൽ ബുക്ക് ട്രസ്റ്റിൽ ജോലി ഒഴിവ്.

എഡിറ്റോറിയൽ അസിസ്റ്റന്റ് എന്ന തസ്തികയിലാണ് ഒഴിവുള്ളത്.

യോഗ്യത: ഡിഗ്രി

ശമ്പളം: 30000 – 40000/- രൂപ

വിശദവിവരങ്ങൾക്ക് സന്ദർശിക്കുക.

 അവസാന തീയ്യതി: സെപ്റ്റംബർ 23 

5. കെൽട്രോൺ

കെൽട്രോണിൽ എഞ്ചിനീയർ, ടെക്നിക്കൽ അസിസ്റ്റന്റ് എന്നീ തസ്തികകളിൽ 19 ഒഴിവുകളാണുള്ളത്.

വിശദവിവരങ്ങൾക്ക് സന്ദർശിക്കുക

 അവസാന തീയ്യതി: സെപ്റ്റംബർ 19