Sun. Jan 19th, 2025
തി​രു​വ​ന​ന്ത​പു​രം:

കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന യു​വ​തി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ക​സ്റ്റ​ഡി​യി​ല്‍. പാ​ങ്ങോ​ട് സ്വ​ദേ​ശി​യാ​യ ജൂ​നി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​റാ​ണ് പി​ടി​യി​ലാ​യ​ത്.മ​ല​പ്പു​റ​ത്ത് ജോ​ലി​ക്ക് പോ​യി​രു​ന്ന യു​വ​തി നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞി​രു​ന്നു. നി​രീ​ക്ഷ​ണ കാ​ലാ​വ​ധി​ക്ക് ശേ​ഷം കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ഫ​ലം നെ​ഗ​റ്റീ​വാ​കു​ക​യും ചെ​യ്തു. സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാ​നാ​യി സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് പാ​ങ്ങോ​ടു​ള​ള ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ വീ​ട്ടി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് പീ​ഡ​നം ന​ട​ന്ന​തെ​ന്നാ​ണ് പ​രാ​തി.ഇ​തേ തു​ട​ര്‍​ന്ന് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​നെ​തി​രെ വെ​ള്ള​റ​ട പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.