25 C
Kochi
Sunday, September 19, 2021
Home Tags Rape Case

Tag: Rape Case

ചേവായൂർ പീഡനക്കേസിലെ രണ്ടാം പ്രതി ഒളിവിൽ തന്നെ

കോഴിക്കോട്:ചേവായൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ രണ്ടാം പ്രതി ഇന്ത്യേഷിനായുളള അന്വേഷണം തുടരുന്നു. ഇയാള്‍ ജില്ല വിട്ടതായാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. യുവതിയെ കൊണ്ടുപോയ സ്കൂട്ടറിലാണ് ഇയാള്‍ കടന്നുകളഞ്ഞത്.നാടിനെ ഞെട്ടിച്ച സംഭവം നടന്ന് നാലു ദിവസം പിന്നിടുമ്പോഴും രണ്ടാം പ്രതി ഇന്ത്യേഷ്...

സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത കേസ്; തരുണ്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കി

പനാജി:മാധ്യമപ്രവര്‍ത്തകനും തെഹല്‍ക്ക മുന്‍ എഡിറ്റര്‍ ഇന്‍ ചീഫുമായ തരുണ്‍ തേജ്പാലിനെ ബലാത്സംഗക്കേസില്‍ കുറ്റവിമുക്തനാക്കി. ഗോവയിലെ സെഷന്‍സ് കോടതിയുടേതാണ് വിധി.സഹപ്രവര്‍ത്തകയെ റിസോര്‍ട്ടിന്റെ ലിഫ്റ്റില്‍ വെച്ച് ലൈംഗികമായി ആക്രമിച്ചുവെന്നാണ് തേജ്പാലിനെതിരായ കേസ്. 2013 നവംബര്‍ 30-നാണ് തരുണ്‍ തേജ്പാല്‍ അറസ്റ്റിലായത്.2017-ല്‍ ഇയാള്‍ക്കെതിരേ ബലാത്സംഗം, ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളും കോടതി ചുമത്തി....
പീഡനക്കേസിലെ പ്രതിയായ മനുമനോജ്

നരിയംപാറ പീഡനക്കേസ്; പ്രതിയും പെൺകുട്ടിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നെന്ന വാദം തെറ്റാണെന്ന് പെൺകുട്ടിയുടെ അച്ഛൻ

കട്ടപ്പന: ഇടുക്കി നരിയംപാറയിൽ പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ ചിത്രം സമൂഹ്യമാധ്യമങ്ങളിൽ  പ്രചരിച്ച സംഭവത്തിൽ കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ വീട്ടുകാരുടെ  പരാതിയിലാണ് പൊലീസിൻ്റെ അന്വേഷണം.പീഡനക്കേസിലെ പ്രതിയായ മനുമനോജ് മരിച്ചതിന് പിന്നാലെയാണ് പെൺകുട്ടിയുടെ ചിത്രം നവമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെയ്ക്കപ്പെട്ടത്. സംഭവത്തില്‍ പോക്സോ വകപ്പിലെ 23 - എ,...
No mercy to rapist

ഇടുക്കിയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്

തൊടുപുഴ: ഇടുക്കിയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ആശങ്ക ഉളവാക്കുന്ന രീതിയിൽ വർധിക്കുന്നതായി റിപ്പോർട്ട്. ഒൻപത് മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 458 കേസുകളാണ്. ഇതിൽ 308 കേസുകളും സ്ത്രീൾക്കെതിരെയുള്ള അതിക്രമങ്ങളുടെ പട്ടികയിൽ ഉള്ളതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.നാരിയമ്പറയിൽ പീഡനത്തിനിരയായ ദളിത് പെൺകുട്ടിയുടെ മരണം, ഉണ്ടപ്ലാവിൽ അഞ്ചു വയസുകാരന് പിതൃ സഹോദരന്റെ ക്രൂര...

ക്വാ​റ​ന്‍റൈ​നി​ലി​രു​ന്ന യു​വ​തി​യെ പീ​ഡി​പ്പി​ച്ചു; ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ ക​സ്റ്റ​ഡി​യി​ൽ‌‌

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന യു​വ​തി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ക​സ്റ്റ​ഡി​യി​ല്‍. പാ​ങ്ങോ​ട് സ്വ​ദേ​ശി​യാ​യ ജൂ​നി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​റാ​ണ് പി​ടി​യി​ലാ​യ​ത്.മ​ല​പ്പു​റ​ത്ത് ജോ​ലി​ക്ക് പോ​യി​രു​ന്ന യു​വ​തി നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞി​രു​ന്നു. നി​രീ​ക്ഷ​ണ കാ​ലാ​വ​ധി​ക്ക് ശേ​ഷം കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ഫ​ലം നെ​ഗ​റ്റീ​വാ​കു​ക​യും ചെ​യ്തു. സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാ​നാ​യി സെ​പ്റ്റം​ബ​ർ മൂ​ന്നി​ന്...

‘കൊലക്കേസ് പ്രതിയെങ്ങനെ ആംബുലൻസ് ഡ്രൈവറായി’? ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല

പത്തനംതിട്ട: ആറന്മുളയിൽ കൊവിഡ്‌ രോഗിയെ ആംബുലൻസ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവം ഞെട്ടിക്കുന്നതെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലക്കേസ് പ്രതി എങ്ങനെ ആംബുലൻസ് ഡ്രൈവർ ആയെന്നും ആര്  നിയോഗിച്ചുവെന്നും അന്വേഷിക്കണം. രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ ഡ്രൈവർ മാത്രം ഉണ്ടായത്  സംശയാസ്പതമാണ്. ആംബുലൻസിൽ പോലും രോഗികൾക്ക് പീഡനം എൽക്കേണ്ട...

കൊവിഡ് ബാധിച്ച യുവതിക്ക് ആംബുലൻസിൽ ക്രൂര പീഡനം; ഡ്രൈവർ പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ട ആറൻമുളയിൽ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കോവിഡ് രോഗിയെ പീഡിപ്പിച്ചു. യുവതിയെ ആശുപത്രിയിലെത്തിക്കാൻ ചുമതലപ്പെടുത്തിയ ആംബുലന്‍സ് ഡ്രൈവറാണ് പീഡിപ്പിച്ചത്. ഇതിനെത്തുടർന്ന്  കായംകുളം സ്വദേശി നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്തു.ആറന്മുള ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോകുന്നതിനിടെയാണ് 108 ആംബുലന്‍സ് ഡ്രൈവർ അതിക്രമം നടത്തിയത്.ഇന്നലെ രാത്രിയാണ് സംഭവം നടന്നത് .ആംബുലൻസിൽ രണ്ട് യുവതികൾ ഉണ്ടായിരുന്നു....

കോലഞ്ചേരി പീഡനം; ഒന്നാം പ്രതി ലോറി ഡ്രൈവർ മുഹമ്മദ് ഷാഫി 

കൊച്ചി: എറണാകുളം കോലഞ്ചേരിയിൽ 75കാരിയെ അതിക്രൂരമായി പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതി ലോറി ഡ്രൈവര്‍  മുഹമ്മദ് ഷാഫി എന്ന് പോലീസ്. കേസിലെ രണ്ടാം  പ്രതി മനോജ് ഇവരെ  ശാരീരികമായി ഉപദ്രവിച്ചതായും മുവാറ്റുപുഴ ഡിവൈഎസ്പിഎസ് മുഹമ്മദ് റിയാസ് പറഞ്ഞു.  മനോജിന്റെ അമ്മയായ ഓമനയാണ് മൂന്നാം പ്രതി. വയോധികയെ ബോധപൂർവം കൂട്ടികൊണ്ടുപോയത്...

കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം; ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് ഇന്ന് പരിഗണിക്കും

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. വിചാരണക്ക് മുന്നോടിയായി കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നത് അടക്കമുള്ള നടപടികൾ ഇനി പൂർത്തിയാകാനുണ്ട്. ബലാത്സംഗവും പ്രകൃതി വിരുദ്ധ പീഡനവും ഉൾപ്പെടെ അഞ്ചു വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കുറ്റപത്രം...

ഒടുങ്ങാത്ത ക്രൂരത; നാഗ്പൂരില്‍ ബലാത്സംഗ ശ്രമത്തിനിടെ അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തി; പീഡന ശ്രമം ചെറുത്ത 23കാരിയെ തീകൊളുത്തി വധിക്കാന്‍...

നാഗ്പൂര്‍: രാജ്യത്തെ ഞെട്ടിച്ച് പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്നു. നാഗ്പൂരില്‍ ബലാത്സംഗം ശ്രമം ചെറുത്ത അഞ്ച് വയസ്സുകാരിയെ കൊന്ന് കുറ്റിക്കാട്ടില്‍ തള്ളി. 32 വയസ്സുകാരനായ പ്രതി സഞ്ജയ് ദേവ് പുരിയെ പൊലീസ് അറസ്റ്റു ചെയ്തു.നാഗ്പൂരില്‍ നിന്നും 30 കിലേമീറ്റര്‍ അകലെയുള്ള ലിംഗ ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ചയാണ് കുട്ടിയെ കാണാതായത്. പീഡന...