24 C
Kochi
Monday, September 27, 2021
Home Tags Chennai Super Kings

Tag: Chennai Super Kings

ഐപിഎൽ പൂരത്തിന് ഇന്ന് തുടക്കം; ആദ്യ പോരാട്ടം മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിൽ 

അബുദാബി:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ മത്സരം ഇന്ന് വൈകിട്ട് 7.30ന് ഷെയ്ഖ് സയീദ് സ്റ്റേഡിത്തില്‍ വെച്ച് നടക്കും. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയാണ് ഇന്ന് നേരിടുന്നത്. കഴിഞ്ഞ ആഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ധോണിയുടെ തിരിച്ചുവരവ് കൂടിയാണ് ഈ ഐപിഎല്‍.നാല്...

ഐപിഎല്‍ മത്സരങ്ങള്‍ക്കൊരുങ്ങി യുഎഇ

യുഎഇ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം പതിപ്പിന് നാളെ യുഎഇയില്‍ തുടക്കമാകും. അബുദാബിയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിനെ നയിക്കുമ്പോള്‍ എം എസ് ധോണിയാണ് ചെന്നെെ സൂപ്പര്‍ കിങ്സിനെ നയിക്കുക....

ചെ​ന്നൈ​യു​ടെ ക​ഷ്ട​കാ​ലം; ഹ​ർ​ഭ​ജ​നും ഐ​പി​എ​ലി​ൽ​നി​ന്നും പി​ൻ​മാ​റി

ന്യൂ​ഡ​ൽ​ഹി: സു​രേ​ഷ് റെ​യ്ന​ക്കു പി​ന്നാ​ലെ വെ​റ്റ​റ​ൻ സ്പി​ന്ന​ർ ഹ​ർ​ഭ​ജ​ൻ സിം​ഗും ഐ​പി​എ​ലി​ൽ​നി​ന്നും പി​ൻ​മാ​റി. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് പി​ൻ​മാ​റ്റ​മെ​ന്നാ​ണ് വി​വ​രം. ഹ​ർ​ഭ​ജ​ൻ വെ​ള്ളി​യാ​ഴ്ച ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ തീ​രു​മാ​നം അ​റി​യി​ച്ചു.വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ഇ​ന്ത്യ​യി​ൽ ത​ന്നെ തു​ട​രു​ന്ന താ​രം ഇ​തു​വ​രെ ക്ല​ബ്ബി​നൊ​പ്പം ചേ​ർ​ന്നിട്ടി​ല്ല.ഇ​ന്ത്യ​ൻ പ്രി​മീ​യ​ർ ലീ​ഗ് പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി...

ഐപിഎൽ വിട്ട് നാട്ടിലേക്ക് മടങ്ങിയ റെയ്‌നയെ രൂക്ഷമായി വിമർശിച്ച് എൻ. ശ്രീനിവാസൻ

ചെന്നൈ:ഐപിഎല്ലിനായി യുഎഇയിലെത്തി ടൂർണമെന്റ് ആരംഭിക്കും മുമ്പ് തിരിച്ചുപോയ ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്നക്കെതിരേ കടുത്ത വിമർശനവുമായി ഫ്രാഞ്ചൈസി ഫ്രാഞ്ചൈസി ഉടമ എൻ. ശ്രീനിവാസൻ.പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് സൂപ്പർ കിങ്സ് ടീമുമായി ഉടക്കിയാണ് റെയ്ന നാട്ടിലേക്ക് മടങ്ങിയത്. നേരത്തെ അമ്മാവനടക്കമുള്ള കുടുംബാംഗങ്ങൾക്ക് സംഭവിച്ചതിനെ തുടർന്നാണ് റെയ്ന...

ഐപിഎല്ലിലെ മികച്ച ക്യാപ്റ്റനെയും താരങ്ങളെയും തെരഞ്ഞെടുത്തു

മുംബൈ: കൊവിഡ് പശ്ചാത്തലത്തിൽ  ഐപിഎല്ലിന്റെ പതിമൂന്നാം പതിപ്പ് മാറ്റിവെച്ചിരിക്കുകയാണെങ്കിലും ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെയും താരങ്ങളെയും സ്റ്റാർ സ്പോർട്സ് തെരഞ്ഞെടുത്തു.  11 സീസണില്‍ പത്തിലും ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പ്ലേ ഓഫിലേക്ക് നയിക്കുകയും മൂന്ന് തവണ കിരീടം നേടിക്കൊടുക്കുകയും ചെയ്ത എംഎസ് ധോനിയെയും,  മുംബൈ ഇന്ത്യന്‍സിന്  നാലു തവണ...

ചെന്നെെ സൂപ്പര്‍ കിങ്സുമായുള്ള ആത്മബന്ധം വെളിപ്പെടുത്തി ധോണി

ചെന്നെെ :മനുഷ്യനെന്ന നിലയിലും ഒരു ക്രിക്കറ്ററെന്ന നിലയിലും തന്നില്‍ ഒരുപാട് മാറ്റമുണ്ടാക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായിട്ടുണ്ടെന്ന് ക്യാപ്റ്റന്‍ ധോണി.  ഗ്രൗണ്ടിലും പുറത്തും മോശപ്പെട്ട സമയം കൈകാര്യം ചെയ്യാനും നന്നായി കളിക്കുമ്പോള്‍ വിനയത്തോടെ ഇരിക്കാനും പഠിപ്പിച്ചത് ചെന്നൈയാണെന്നും ധോണി പറയുന്നു. ആരാധകര്‍ തന്നെ തലയെന്ന് വിളിക്കുന്നതിനെ കുറിച്ചും താരം...

 ഐപിഎല്‍  പുതിയ സീസണ്‍; ധോണി തിരിച്ചെത്തുന്നതിന്‍റെ സൂചന നല്‍കി ചെന്നെെ സൂപ്പര്‍ കിങ്സ് 

ന്യൂഡല്‍ഹി:എട്ടു മാസത്തോളമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ധോനി ഐപിഎല്ലില്‍ വീണ്ടും ബാറ്റെടുക്കുമെന്ന് സൂചന നല്‍കി ചെന്നെെ സൂപ്പര്‍ കിങ്സിന്‍റെ ട്വീറ്റ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ പരസ്യം ധോണി ആസ്വദിക്കുന്ന ചിത്രമാണ് ചെന്നൈ ട്വീറ്റ് ചെയ്തത്. മാര്‍ച്ച് ഒന്നുമുതല്‍ ധോനി ഐപിഎല്ലിനായി പരിശീലനം തുടങ്ങുമെന്നും സുരേഷ്...

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: മുംബൈ ഇന്ത്യൻസിനു കിരീടം

ഹൈ​ദ​രാ​ബാ​ദ്: അ​വ​സാ​ന​ പന്ത് വരെ ആവേശം നിറഞ്ഞ ത്രി​ല്ല​ർ ഫൈ​ന​ലി​ൽ ഒ​രു റ​ൺ​സി​നു ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി മും​ബൈ ഇ​ന്ത്യ​ൻ​സ് ഐ​.പി​.എ​ൽ കി​രീ​ടം സ്വ​ന്ത​മാ​ക്കി. മും​ബൈയുടെ നാ​ലാം കി​രീ​ട നേട്ടമാണിത്. ആ​ദ്യ​മാ​യാ​ണ് ഒ​രു ടീം ​നാ​ല് ഐ​.പി​.എ​ൽ കി​രീ​ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കു​ന്ന​ത്.ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ്...