Fri. May 16th, 2025

ചെന്നൈ:

ഇസ്ലാമിക  പ്രഭാഷകൻ സാകിർ നായിക്കിനെതിരെ എൻഐഎ കേസ് രജിസ്റ്റർ ചെയ്തു. ചെന്നൈ സ്വദേശിയായ പെൺകുട്ടിയെ മതപരിവർത്തനം നടത്തി തട്ടിക്കൊണ്ടു പോയെന്ന പരാതിയിലാണ് കേസ്. 

ലണ്ടനിൽ ഉപരിപഠനത്തിനായി പോയ പെൺകുട്ടിയെ മതപരിവർത്തനം നടത്തി തട്ടികൊണ്ടുപോയെന്ന പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിന്മേൽ നേരത്തെ ക്രൈം ബ്രാഞ്ചും കേസ് രജിസ്റ്റർ ചെയ്തിരുന്നു.  ബം​ഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവ് എസ് എസ് ഹുസൈൻ്റെ മകൻ നഫീസിനെതിരെയും എൻഐഎ കേസെടുത്തിട്ടുണ്ട്.