Mon. Dec 23rd, 2024

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. യുഎസ് മധ്യസ്ഥതയിൽ യുഎഇ – ഇസ്രായേൽ സമാധാന കരാർ ഒപ്പിട്ടു. കേരളത്തിൽ സെപ്റ്റംബർ ആകുമ്പോഴേക്കും പ്രതിദിന കൊവിഡ് കേസുകൾ 10000-20000തിനിടയ്ക്ക് റിപ്പോർട്ട് ചെയ്യുമെന്നാണ് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഇതൊക്കെ സംബന്ധിച്ചുള്ള വിശദാംശങ്ങളാണ് ഇന്നത്തെ പത്രങ്ങളിൽ പ്രധാന തലക്കെട്ടായിരിക്കുന്നത്.

https://www.youtube.com/watch?v=bIpIOZ94jpk

By Arya MR