Wed. Jan 22nd, 2025
ബം​ഗളൂരു:

ബം​ഗളൂരു കലാപത്തിൽ അറുപത് പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ കലാപവുമായി ബന്ധപ്പെട്ട് ആകെ അറസ്റ്റിലായവരുടെ എണ്ണം 206 ആയി. കലാപത്തെക്കുറിച്ച് സെൻട്രൽ ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഗരത്തിൽ വിവിധയിടങ്ങളിൽ പൊലീസ് പരിശോധന തുടരുകയാണ്. അക്രമത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയും തുടരുകയാണ്. 

By Athira Sreekumar

Digital Journalist at Woke Malayalam