Sun. Feb 23rd, 2025
ഓസ്ട്രേലിയ:

ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിന മത്സരങ്ങൾക്കും, മൂന്ന് ടി20 പരമ്പരകള്‍ക്കുള്ള ടീമിനെ ഓസ്ട്രേലിയ പ്രഖ്യാപിച്ചു. 21 അംഗ ടീമിനെയാണ് ഓസീസ് സെലക്ടര്‍മാര്‍ ഇന്ന് പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ നാലു മുതല്‍ 16വരെയാണ് പരമ്പര നടക്കുക. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര കൊവിഡിന്റെ പശ്ചാത്തലത്തില്‍ പാതിവഴിക്ക് ഉപേക്ഷിച്ചശേഷം ഓസ്ട്രേലിയ യുടെ ആദ്യ രാജ്യാന്തര പരമ്പരയാണിത്. 

By Athira Sreekumar

Digital Journalist at Woke Malayalam