Mon. Dec 23rd, 2024

മഹാപ്രളയത്തിൽ എല്ലാം നഷ്‌ടമായ ജീവിതങ്ങളുടെ കഥ പറയുന്ന ‘പ്രകൃതിയുടെ കണ്ണീർ’ എന്ന ഡോക്യുമെന്ററി സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസ് ആണ് ഡോക്യുമെന്ററിയുടെ രചനയും ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങളും, വന നശീകരണവും, വ്യാപകമായ മലിനീകരണവുമാണ് പ്രകൃതി ദുരന്തങ്ങൾക്ക് കാരണമാകുന്നതെന്ന് ഈ ഡോക്യുമെന്ററി വ്യക്തമാക്കുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam