Mon. Dec 23rd, 2024
തിരുവനന്തപുരം:

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ചിങ്ങം ഒന്നുമുതല്‍ നിയന്ത്രണങ്ങളോടെ ഭക്തർക്ക് പ്രവേശിക്കാൻ അനുമതി. ഒരു സമയം അഞ്ചു പേർക്ക് നാലമ്പലത്തിനുള്ളില്‍ ദര്‍ശനം അനുവദിക്കും. 10 വയസ്സിന് താഴെയുള്ളവര്‍ക്കും 60 വയസ്സിന് മുകളിലുള്ളവര്‍ക്കും പ്രവേശനാനുമതിയില്ല. ഭക്തർ  മാസ്‌ക്‌ ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam