Sat. Jun 28th, 2025

ന്യൂഡല്‍ഹി:

തുടര്‍ച്ചയായ ആറാം ദിവസവും 24 മണിക്കൂറില്‍ അരലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികള്‍. ഒറ്റ ദിവസം കൊണ്ട്  52,000 ആളുകള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 803 പേര്‍ മരണപ്പെടുകയും ചെയ്തു.  ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതുടെ എണ്ണം 19 ലക്ഷത്തിനടുത്തെത്തി. പ്രതിദിന കണക്കിൽ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ആണ് ഇപ്പോൾ ഒന്നാം സ്ഥാനത്ത്. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് മുപ്പത്തി എണ്ണായിരത്തി തൊള്ളായിരത്തി മുപ്പത്തി എട്ട് പേരാണ്. 

 

 

By Binsha Das

Digital Journalist at Woke Malayalam