Mon. Dec 23rd, 2024

ലഖ്‌നൗ:

ഉത്തര്‍പ്രദേശില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി കമല റാണി വരുണ്‍ കൊവിഡ് ബാധിച്ച് മരിച്ചു. 62 വയസ്സായിരുന്നു.  ജൂലൈ 18നാണ് കമല റാണി വരുണിന് കോവിഡ് സ്ഥിരീകരിക്കുന്നത്. ലഖ്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവർ ഇന്ന് രാവിലെയാണ് മരിച്ചത്.

By Arya MR