24 C
Kochi
Thursday, July 29, 2021
Home Tags Yogi adithyanath

Tag: yogi adithyanath

ജയ് ശ്രീറാം വിളിക്കാൻ ആരെയും നിർബന്ധിക്കുന്നില്ല എന്ന് യോഗി ആദിത്യനാഥ്

ജയ് ശ്രീറാം വിളിക്കാൻ ആരെയും നിർബന്ധിക്കുന്നില്ല എന്ന് യോഗി ആദിത്യനാഥ്

ഉത്തർപ്രദേശ് ജയ് ശ്രീറാം വിളിക്കാൻ ആരെയും നിർബന്ധിക്കുന്നില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യാനാഥ്. ഇത്തരം സ്തുതികൾ മോശമായി തോന്നേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികം ആഘോഷിക്കുന്നതിനായി നടന്ന പരിപാടിയിൽ ജയ് ശ്രീറാം വിളികൾ ഉയർന്നതിൻ്റെ പശ്ചാത്തലത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രസംഗം നിർത്തിയിരുന്നു. ഇതിൻ്റെ...
UP police stop inter-faith marriage in Lucknow citing ‘love jihad’ law

യുപിയിൽ ഹിന്ദു-മുസ്ലിം വിവാഹം തടഞ്ഞ് പോലീസ്

ലക്ക്‌നൗ: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരായ നിയമം പ്രാബല്യത്തില്‍ വന്നതിനു പിന്നാലെ മുസ്​ലിം യുവാവും ഹിന്ദു  യുവതിയും തമ്മിലുള്ള വിവാഹം തടഞ്ഞ് യുപി പൊലീസ്.ലക്‌നൗവിലെ പാരാ മേഖലയില്‍ ബുധനാഴ്ചയായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ ചടങ്ങുകള്‍ തുടങ്ങുന്നതിനു തൊട്ടു മുമ്പ് പൊലീസ് സംഘം വേദിയിലെത്തി ഇരുകൂട്ടരോടും പൊലീസ്  സ്‌റ്റേഷനിലേക്കു വരാന്‍ ആവശ്യപ്പെടുകയായിരുന്നു.വിവാഹത്തിനു മുമ്പ് ലക്‌നൗ...

രാമക്ഷേത്ര ശിലാസ്ഥാപനം; പ്രധാനമന്ത്രിയ്‌ക്കൊപ്പം വേദി പങ്കിട്ട ട്രസ്റ്റ് മേധാവിക്ക് കൊവിഡ്

അയോദ്ധ്യ:റാം ജന്മഭൂമി ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാൽ ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ടുള്ള ശിലാസ്ഥാപന ചടങ്ങിൽ മുഖ്യാഥിതിയായിരുന്നു നൃത്യ ഗോപാൽ ദാസ്. ഓഗസ്റ്റ് അഞ്ചിന് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി ഗവർണർ...

യുപി സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു

ലഖ്‌നൗ:ഉത്തര്‍പ്രദേശില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി കമല റാണി വരുണ്‍ കൊവിഡ് ബാധിച്ച് മരിച്ചു. 62 വയസ്സായിരുന്നു.  ജൂലൈ 18നാണ് കമല റാണി വരുണിന് കോവിഡ് സ്ഥിരീകരിക്കുന്നത്. ലഖ്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവർ ഇന്ന് രാവിലെയാണ് മരിച്ചത്.

രാം ക്ഷേത്ര സമുച്ചയത്തിൽ 18 കോടി രൂപയുടെ സിസിടിവി ശൃംഖല സ്ഥാപിക്കും 

ഉത്തർ പ്രദേശ്: അറുപത്തി ഏഴര ഏക്കർ രാം ജന്മഭൂമി സമുച്ചയത്തിൽ 18 കോടി രൂപ ചെലവിൽ യോഗി ആദിത്യനാഥ് സർക്കാർ പുതിയ സിസിടിവി നിരീക്ഷണ ശൃംഖല സ്ഥാപിക്കും. പ്രദേശം മുഴുവൻ ഉൾക്കൊള്ളുന്നതിനായി നൂറുകണക്കിന് സിസിടിവികൾ വരുന്ന വലിയ പദ്ധതിക്കായി സംസ്ഥാന സർക്കാർ വ്യാഴാഴ്ച ബിഡ്ഡുകൾ ക്ഷണിച്ചു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ...

യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ക്ക് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ ബിരിയാണി നല്‍കുന്നുവെന്ന പരാമര്‍ശത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ചുമണിക്കകം വിശദീകരണം നല്‍കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെ ബാദര്‍പുര്‍ നിയോജകമണ്ഡലത്തിലെ...

രാജ്യത്തെ മികച്ച മുഖ്യമന്ത്രി സ്ഥാനം കരസ്ഥമാക്കി യോഗി ആദിത്യനാഥ്

ന്യൂഡൽഹി  രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നാഷണൽ  സർവേയിലാണ് യോഗി ആദിത്യനാഥ് ഒന്നാമതെത്തിയത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും,ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമാണ് രണ്ടാം സ്ഥാനം നേടിയത്. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മൂന്നാം സ്ഥാനത്തുണ്ട്. 18...

കുഞ്ഞുങ്ങളുടെ സ്വന്തം ഡോക്ടർ; കഫീൽ ഖാൻ കുറ്റവാളിയല്ലെന്ന് വിദഗ്ദ്ധ സമിതി റിപ്പോർട്ട്

ഗോരഖ്പൂർ: രണ്ടു വർഷങ്ങൾക്ക് മുന്നേ, ഉത്തർപ്രദേശ് ബിആർഡി മെഡിക്കൽ കോളേജിൽ 60 പിഞ്ചു കുഞ്ഞുങ്ങൾ ഓക്സിജൻ ലഭിക്കാതെ മരിച്ച കേസിൽ, സസ്പെൻഷൻ നൽകി, ജയിലിലടക്കപ്പെട്ട ഡോക്ടർ കഫീൽ ഖാൻ നിരപരാധിയായിരുന്നുവെന്ന് വിദഗ്ദ്ധ സമിതി റിപ്പോർട്ട്. മെഡിക്കൽ രംഗത്ത് വരുത്തിയ വീഴ്ച, അഴിമതി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയായിരുന്നു കഫീലിനെ കെണിയിൽപ്പെടുത്തിയിരുന്നത്.സ്റ്റാംപ്സ്...

യുപിയിലെ മന്ത്രിമാര്‍ ആദായനികുതി അടയ്ക്കുന്നത് പൊതു ഖജനാവിലെ പണം കൊണ്ട്

ലഖ്നൗ:നാലു പതിറ്റാണ്ടായി ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും ആദായനികുതി നല്‍കുന്നത് സംസ്ഥാനത്തിന്റെ പൊതുഖജനാവില്‍നിന്നാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 86 ലക്ഷം രൂപയോളം ഉത്തര്‍ പ്രദേശിലെ മന്ത്രിമാരുടെ ആദായ നികുതി നല്‍കാനായി മാത്രം ട്രഷറിയില്‍നിന്നും ചിലവഴിച്ചതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനില്‍ നിന്നും...

ഉത്തര്‍പ്രദേശ്: ആവര്‍ത്തിക്കുന്ന നീതി നിഷേധവും വാര്‍ത്ത പുറത്തു വിട്ടാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസും

ഉത്തര്‍ പ്രദേശ്: കുട്ടികളോടു കാണിച്ച അവഗണനയ്ക്ക് പിന്നാലെ നീതി നിഷേധത്തിന്റെ വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകനെതിരെ യോഗി സര്‍ക്കാര്‍ വക കേസും. കുട്ടികള്‍ക്ക് ഉപ്പും ചപ്പാത്തിയും ഉച്ചഭക്ഷണമായി നല്‍കിയെന്ന വാര്‍ത്ത പുറത്തുവിട്ട പവന്‍ ജയ്സ്വാള്‍ എന്ന മാധ്യമ പ്രവര്‍ത്തനെതിരെയാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശിലെ ബി.ജെ.പി. സര്‍ക്കാര്‍ കേസെടുത്തത്.ഉത്തര്‍പ്രദേശിലെ...