Mon. Dec 23rd, 2024

തിരുവനന്തപുരം:

തിരുവനന്തപുരം സ്വർണ കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ പക്കൽ നിന്ന് 45 ലക്ഷം രൂപ കൂടി കണ്ടെടുത്തു. തലസ്ഥാനത്തെ എസ്ബിഐ ബാങ്ക് ലോക്കറിൽ നിന്നാണ് സ്ഥിര നിക്ഷേപമായി സൂക്ഷിച്ച തുക കണ്ടെത്തിയത്. നേരത്തെ വീ​വീട്ടി​ലും ലോ​ക്ക​റി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യില്‍ 1.05 കോടി രൂപ കസ്റ്റംസ് കണ്ടെത്തിയിരുന്നു. സ്വപ്നയുടെ പേരിലുള്ള ഫിക്സഡ് ഡെപ്പോസിറ്റ് മരവിപ്പിക്കാന്‍ ബാങ്കുകൾക്ക് കസ്റ്റംസ് നിർദേശം നൽകി.

 

 

By Binsha Das

Digital Journalist at Woke Malayalam