Wed. Jan 15th, 2025

Day: July 14, 2020

കൊച്ചിയില്‍ നായ്ക്കളെ വണ്ടിയിടിപ്പിച്ച് കൊല്ലുന്നതായി പരാതി

കൊച്ചി: കേരള ഹൈക്കോടതിക്ക് സമീപം കോമ്പാറ പ്രദേശത്ത് സുമനസ്സുകളുടെ കാരുണ്യം കൊണ്ട് ജീവിക്കുന്ന തെരുവു നായ്ക്കളെ വണ്ടിയിടിപ്പിച്ച് കൊല്ലുന്നതായി പരാതി. കഴിഞ്ഞ ദിവസം രാത്രി കോമ്പാറ ജംങ്ഷനില്‍…

മാര്‍ച്ച് ഒന്നിന് ശേഷം സന്ദര്‍ശകവിസ കാലാവധി കഴിഞ്ഞവര്‍ രാജ്യം വിടണമെന്ന് യുഎഇ 

യുഎഇ: മാര്‍ച്ച് ഒന്നിന് ശേഷം സന്ദര്‍ശകവിസ കാലാവധി കഴിഞ്ഞവര്‍ ഒരു മാസത്തിനുള്ളില്‍ രാജ്യംവിടണമെന്ന് യുഎഇ. രാജ്യം വിടാത്ത  പക്ഷം പിഴ ഒടുക്കേണ്ടി വരുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി…

എയര്‍ ഇന്ത്യ സാറ്റ്‌സ് മുന്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിനെതിരെ അന്വേഷണം

തിരുവനന്തപുരം: എയര്‍ ഇന്ത്യ സാറ്റ്‌സിന്റെ മുന്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിനെതിരെ അന്വേഷണം. എയര്‍ ഇന്ത്യ സാറ്റ്‌സില്‍ സ്വപ്‌ന സുരേഷ് നിയമിക്കപ്പെട്ടത് ബിനോയ് ജേക്കബിന്റെ കാലയളവിലായിരുന്നു. സ്വപ്ന…

‘അഡ്വക്കറ്റ് ഓൺ റെക്കോഡ്’ സംവിധാനത്തിന്​ സാധ്യത തേടി ഹെെക്കോടതി 

കൊച്ചി: സു​പ്രീം​കോ​ട​തി​യ്ക്ക് സമാനമായി കേരള ഹെെക്കോടതിയിലും ‘അ​ഡ്വ​ക്ക​റ്റ് ഓ​ൺ റെ​ക്കോ​ഡ്’ സം​വി​ധാ​നം ന​ട​പ്പാ​ക്കാ​ൻ സാ​ധ്യ​ത തേ​ടു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ റി​പ്പോ​ർ​ട്ട്​ ആ​വ​ശ്യ​പ്പെ​ട്ട്​  ഹെെക്കോടതി ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ അ​ഭി​ഭാ​ഷ​ക അ​സോ​സി​യേ​ഷ​ന് ക​ത്ത്…

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം; നാലാംഘട്ട ഉന്നത സൈനികതല ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ ഇരു രാജ്യങ്ങളുടേയും ഉന്നതതല സൈനിക പ്രതിനിധികൾ തമ്മിലുള്ള നാലാം ഘട്ട ചർച്ച ഇന്ന് നടക്കും. കിഴക്കൻ ലഡാക്കിലെ ചുഷുൽ മേഖലയിൽ വച്ചാണ് കൂടിക്കാഴ്ച.…

കൊവിഡ് പ്രതിരോധത്തില്‍ രാജ്യങ്ങള്‍ നീങ്ങുന്നത് തെറ്റായ ദിശയിലെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ് പ്രതിരോധത്തില്‍ പല രാജ്യങ്ങളും തെറ്റായ ദിശയിലാണ് പോകുന്നതെന്ന് ലോകാരോഗ്യ സംഘടന. കൃത്യമായ ആരോഗ്യ സംരക്ഷണ മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ രാജ്യങ്ങള്‍ പരാജയപ്പെട്ടാല്‍ കൊവിഡ് മഹാമാരി കൂടുതല്‍ വഷളാകുമെന്ന് ഡബ്ല്യുഎച്ച്ഒ…

ശ്രീരാമന്‍  നേപ്പാളി, ശരിക്കുള്ള അയോധ്യ ഇന്ത്യയിലല്ല; വിവാദ പ്രസ്​താവനയുമായി കെപി ശർമ ഒലി 

നേപ്പാള്‍: ശ്രീരാമൻ നേപ്പാൾ സ്വദേശിയായിരുന്നുവെന്നും യഥാർഥ അയോധ്യ ഇന്ത്യയിലല്ല നേപ്പാളിലാണെന്നും പ്രധാനമന്ത്രി കെപി ശർമ ഒലി. ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാൾ ഭൂപടം പുറത്തിറക്കിയതിനു പിന്നാലെയാണ് ഒലിയുടെ…

റഷ്യയിൽ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു

പായിപ്പാട്: കോട്ടയം പായിപ്പാട് കൊവിഡ് നിരീക്ഷണത്തിലായിരുന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. റഷ്യയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ കൃഷ്ണപ്രിയയാണ് മരിച്ചത്. 20 വയസ്സായിരുന്നു. ആറുദിവസം മുമ്പാണ് കൃഷ്ണപ്രിയ റഷ്യയില്‍ നിന്ന്…

തൂണേരിയില്‍ പഞ്ചായത്ത് പ്രസിഡന്‍റടക്കം 53 പേർക്ക് കൊവിഡ്

കോഴിക്കോട്: കോഴിക്കോട് തൂണേരിയിൽ പഞ്ചായത്ത് പ്രസിഡന്‍റടക്കം 53 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആൻ്റിജൻ പരിശോധനയിലാണ് ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിച്ചത്.  നേരത്തെ തൂണേരിയിൽ പോസിറ്റീവായിരുന്ന രണ്ട് പേരുടെ…

സ്വപ്നയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ്; അന്വേഷണം ക്രൈംബ്രാഞ്ചിന് 

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റിനെ കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചിനോ പ്രത്യേക സംഘത്തിനോ കൈമാറിയേക്കും. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി സമ്പാദിച്ചെന്ന പരാതിയിൽ ഇന്നലെ രാത്രിയോടെ…