വായന സമയം: < 1 minute
ന്യൂഡല്‍ഹി:

 
കൊവിഡ് പ്രതിരോധത്തിൽ രാജ്യം മെച്ചപ്പെട്ട നിലയിലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃത്യസമയത്തെ ലോക്ക്ഡൌൺ മരണനിരക്ക് കുറച്ചുവെന്നും ഇന്ത്യ ഭദ്രമായ നിലയിലാണെന്നും അദ്ദേഹം പറ‍ഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോക്ക്ഡൌൺ ഇളവുകള്‍ വന്നതോടെ കൊവിഡ് പ്രതിരോധത്തില്‍ അലംഭാവം വന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആരും പട്ടിണി കിടക്കാൻ ഇടവരരുത്, നവംബർ വരെ ഭക്ഷ്യധാന്യം സൗജന്യമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement