Wed. Jan 22nd, 2025

തിരുവനന്തപുരം:

നിർധനരായ രോഗികൾക്ക് സഹായമാകുന്ന  കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 141 കോടി രൂപ അനുവദിച്ചു.  കോടിക്കണക്കിന് രൂപ കുടിശ്ശികയായി ലഭിക്കാനുണ്ടെന്നും ജൂലൈ 1 മുതൽ പദ്ധതിയിൽ നിന്ന് പിന്മാറുകയാണെന്നും  സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകൾ അറിയിച്ചതിനെ തുടർന്നാണ് നടപടി.  സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 188 ആശുപത്രികളാണ് പദ്ധതിയിൽ നിന്ന് പിൻമാറുന്നതായി സർക്കാരിനെ അറിയിച്ചത്. 

By Binsha Das

Digital Journalist at Woke Malayalam