Mon. Dec 23rd, 2024
പാലക്കാട്:

പാലക്കാട് ഗവൺമെന്റ് മെഡിക്കല്‍ കോളജിലെ ആര്‍ടിപിസിആര്‍ ലാബിന് കൊവിഡ് പരിശോധന നടത്താനുള്ള അംഗീകാരം ഐസിഎംആർ നൽകി. ഒരു ടെസ്റ്റ് റണ്‍ കൂടി നടത്തി ജൂണ്‍ 25 മുതല്‍ പരിശോധന തുടങ്ങാനാകുമെന്ന് മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ഡോ. എം എസ് പത്മനാഭന്‍ അറിയിച്ചു. നിലവിൽ  കൊവിഡ് ഒപിയും സാമ്പിള്‍ ശേഖരിക്കുന്നതിനുള്ള സംവിധാനവും മെഡിക്കല്‍ കോളജിൽ നടക്കുന്നുണ്ട്.  

By Athira Sreekumar

Digital Journalist at Woke Malayalam