Sun. Dec 22nd, 2024

ന്യൂഡല്‍ഹി:

അതിർത്തിയിലെ സംഘർഷാവസ്ഥ ഉള്ള സ്ഥലങ്ങളിൽ നിന്ന് സൈനികരെ പിൻവലിക്കാൻ ഇന്ത്യ-ചൈന  സൈനിക കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായതായി റിപ്പോർട്ട്.  ചർച്ചയിൽ പ്രശ്നപരിഹാരത്തിനുള്ള അന്തരീക്ഷമൊരുങ്ങിയിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങൾ തന്നെയാണ് അറിയിച്ചത്.  സൈന്യത്തെ പിൻവലിക്കുന്ന കാര്യത്തിൽ  പരസ്പരം വിശ്വാസത്തിലെടുത്ത് മുന്നോട്ട് നീങ്ങാൻ ധാരണയായെന്ന് കരസേനാ വൃത്തങ്ങൾ വ്യക്തമാക്കി.

By Binsha Das

Digital Journalist at Woke Malayalam