Wed. Jan 22nd, 2025

ന്യൂഡല്‍ഹി:

ജ​മ്മു കാ​ശ്മീരില്‍ വീ​ണ്ടും പാ​ക്കി​സ്ഥാ​ന്‍ പ്ര​കോ​പ​നം. അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണത്തില്‍ ഒരു സെെനികന്‍ വീരമൃത്യുവരിച്ചു. നൗഷേറയിലും കൃഷ്ണഘഡിലുമാണ് പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയത്. പാ​ക് ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്നു ഇ​ന്ത്യ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. അടുത്തിടെ ദി​വ​സ​വും മൂ​ന്ന് നാ​ല് ത​വ​ണ​യാ​ണ് പാ​ക്കി​സ്ഥാ​ന്‍ ക​രാ​ര്‍ ലം​ഘി​ച്ച്‌ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്. ജൂൺ അഞ്ച് മുതലുള്ള ഇത്തരത്തിലുള്ള ആക്രമണത്തിൽ വീരമൃത്യു വരിക്കുന്ന നാലാമത്തെ സൈനികനാണിത്.

By Binsha Das

Digital Journalist at Woke Malayalam