Thu. May 2nd, 2024

Tag: indian soldier

ഒരു ഇന്ത്യന്‍ സെെനികന് കൂടി വീരമൃത്യു 

ന്യൂഡല്‍ഹി: ജ​മ്മു കാ​ശ്മീരില്‍ വീ​ണ്ടും പാ​ക്കി​സ്ഥാ​ന്‍ പ്ര​കോ​പ​നം. അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണത്തില്‍ ഒരു സെെനികന്‍ വീരമൃത്യുവരിച്ചു. നൗഷേറയിലും കൃഷ്ണഘഡിലുമാണ് പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയത്. പാ​ക് ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്നു ഇ​ന്ത്യ…

അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘനം; ഇന്ത്യന്‍ സൈനികന് വീരമൃത്യു

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഉറി സെക്ടറിലും രാംപൂരിലെ നിയന്ത്രണ രേഖയിലും പാക് സൈന്യം വെടി നിർത്തൽ കരാർ ലംഘിച്ചതിനെത്തുടർന്നുണ്ടായ വെടിവെയ്പ്പിൽ ഒരു സൈനികനുൾപ്പെടെ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. രണ്ട്…