Wed. Jan 22nd, 2025
ബംഗളൂരു:

കർണാടകയിലെ കെ ആര്‍ മാര്‍ക്കറ്റ്, ചാമരാജ്‌പേട്ട്, കലസിപല്യ, ചിക്പേട്ട് എന്നീ നാല് മേഖലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതായി റവന്യൂ മന്ത്രി ആര്‍ അശോക അറിയിച്ചു. കൊവിഡ് രോഗികൾ കൂടുതലുള്ള പ്രദേശങ്ങളുടെ പട്ടിക ബിബിഎം‌പി അധികൃതര്‍ തയ്യാറാക്കിയ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. നഗരത്തിൽ മരണനിരക്കും ഉയര്‍ന്നതായാണ് റിപ്പോർട്ട്.

By Athira Sreekumar

Digital Journalist at Woke Malayalam