Tue. Jul 1st, 2025
ബംഗാൾ:

മദ്യവിതരണത്തിനായി പ്രശസ്ത ഇ കോമേഴ്സ് സ്ഥാപനമായ ആമസോണിന് അനുമതി നൽകി പശ്ചിമ ബംഗാൾ. ബംഗാള്‍ സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനാണ് അനുമതി നല്‍കിയത്. അലിബാബയുടെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ബിഗ് ബാസ്‌ക്കറ്റ് ഓണ്‍ലൈന്‍ ഗ്രോസറി വിതരണ സ്ഥാപനത്തിനും ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കുള്ള അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇക്കാര്യങ്ങളിൽ ഇരു കമ്പനികൾ നിലപാട് വ്യക്തമാക്കിയിട്ടില്ല.

By Athira Sreekumar

Digital Journalist at Woke Malayalam