24 C
Kochi
Saturday, November 27, 2021
Home Tags Amazon

Tag: Amazon

ആമസോണ്‍ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നതായി ആരോപണം

യു എസ്:ആമസോണ്‍ എല്ലാ ഉപയോക്താക്കളുടെയും സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നുവെന്നും അതു വില്‍പ്പനയ്ക്കായി ഉപയോഗിക്കുന്നുവെന്നും ആരോപണം. വിര്‍ജീനിയ സ്വദേശിയും അവിടുത്തെ ജനപ്രതിനിധിയുമായ ഇബ്രാഹീം സമീറയാണ് ഇക്കാര്യം ഉന്നയിച്ചത്.ഇന്റര്‍നെറ്റും സ്വകാര്യത പ്രശ്‌നങ്ങളും സംബന്ധിച്ച് പഠിക്കുകയും സാങ്കേതിക സ്ഥാപനങ്ങളുടെ വ്യക്തിഗത ഡാറ്റ ശേഖരണം എങ്ങനെ നിയന്ത്രിക്കാമെന്ന പഠനമാണ് ഈ വിവരം പുറത്തു...

കൊവിഡ് വിവരങ്ങള്‍ ഒളിച്ചുവെച്ചതിന് ആമസോണിന് പിഴ

ന്യൂയോര്‍ക്ക്:കമ്പനി ജീവനക്കാരുടെ കൊവിഡ് വിവരങ്ങള്‍ ഒളിച്ചുവച്ചതിന് യുഎസ് കോര്‍പ്പറേറ്റ് ഭീമന്‍ ആമസോണിന് പിഴ ശിക്ഷ. കൊവിഡ് ബാധിതരായ ജീവനക്കാരുടെ വിവരങ്ങള്‍ മറ്റു ജീവനക്കാരെ അറിയിക്കാത്തതിനെ തുടര്‍ന്നാണ് 5 ലക്ഷം ഡോളര്‍ (ഏതാണ്ട് 3.71 കോടി രൂപ) ആമസോണിന് പിഴ ചുമത്തിയത്. സഹപ്രവര്‍ത്തകരുടെ കൊവിഡ് വിവരങ്ങള്‍ മറ്റു ജീവനക്കാരെ...

കൊവിഡ് കാലത്ത് നേട്ടം കൊയ്ത് ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ

മുംബൈ:കോവിഡ് ഭീതിയിൽ കടകൾ പൂട്ടിയിട്ടപ്പോഴും ജനം വീട്ടിലിരുന്നപ്പോഴും നേട്ടം കൊയ്ത് ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ. കൺസൽറ്റിങ് സ്ഥാപനമായ റെഡ്സീറിന്റെ കണക്കുപ്രകാരം 2021ലെ ഇതുവരെയുള്ള ഉത്സവകാല വിൽപനകളിലൂടെ വിവിധ ഷോപ്പിങ് സൈറ്റുകൾ നടത്തിയത് 65,000 കോടി രൂപയുടെ കച്ചവടം.കഴിഞ്ഞ വർഷം 52,000 കോടി രൂപയുടെ വിൽപനയാണ് ഉത്സവകാലങ്ങളിൽ...

ഐ ഫോൺ ഓർഡർ ചെയ്​തു, ലഭിച്ചത്​ മാർബിൾ കഷണം

അൽഐൻ:ഓൺലൈൻ വഴി ഐ ഫോൺ ഓർഡർ ചെയ്​ത പ്രവാസിക്ക്​ ലഭിച്ചത്​ മാർബ്​ൾ കഷ്​ണം. ആമസോൺ വഴി ഓർഡർ നൽകിയ തൃശൂർ സ്വദേശി ലിജോ ജോസ്​ പല്ലിശേരിക്കാണ്​ മാർബ്​ൾ ലഭിച്ചത്​. സെപ്​റ്റംബർ 30നാണ്​​ ലിജോ ഐഫോൺ 12 ബുക്ക്​ ചെയ്​തത്​.ഒക്​ടോബർ രണ്ടിന്​ ഫോൺ എത്തി. 4425.75 ദിർഹം...

ആമസോണിനെതിരെ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് യു എൻ ഐ

ലണ്ടന്‍:ഓണ്‍ലൈന്‍ വ്യാപാരത്തില്‍ വിശ്വാസഹത്യ നടത്തിയെന്ന ഗുരുതര ആരോപണത്തില്‍ ഇ–കൊമേഴ്‌സ് ഭീമന്‍ ആമസോണിനെതിരെ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന് കത്തയച്ച് ആഗോള ട്രേഡ് യൂണിയന്‍ കൂട്ടായ്മയായ യൂണിയന്‍ നെറ്റ് വര്‍ക്ക് ഇന്റര്‍നാഷണല്‍ (യുഎന്‍ഐ). ആഗോള ഉപയോക്താക്കള്‍ ഉൽപ്പന്നങ്ങള്‍ക്കുവേണ്ടി ഓണ്‍ലൈനില്‍ തെരയുമ്പോള്‍ സ്വന്തം ഉൽപ്പന്നങ്ങള്‍ക്ക് പ്രാമുഖ്യം കിട്ടുംവിധം സാങ്കേതികത്തട്ടിപ്പ്...

ആമസോൺ സുപ്രീം കോടതിയിൽ ഹർജിയുമായി; ഫ്യൂചർ ഗ്രൂപ്പിനും മറ്റുള്ളവർക്കും നോട്ടീസ്

ന്യൂഡൽഹി:ആമസോണിൻ്റെ ഹർജിയിൽ സുപ്രീം കോടതി ഫ്യൂചർ റീട്ടെയ്‌ൽ ലിമിറ്റഡിനും മറ്റുള്ളവർക്കും നോട്ടീസ് അയച്ചു. ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച സ്റ്റാറ്റസ് ക്വോ നിലനിർത്താനുള്ള ഉത്തരവിനെതിരായാണ് ഹർജി. ജസ്റ്റിസുമാരായ ആർ എഫ് നരിമാൻ, ബി ആർ ഗവായി എന്നിവരുടെ ബെഞ്ചാണ് വാദം കേൾക്കുന്നത്.കിഷോർ ബിയാനി അടക്കമുള്ളവരോടാണ് മറുപടി തേടിയിരിക്കുന്നത്. ദേശീയ...

കറുത്ത വര്‍ഗക്കാരുടെ തൊഴിലാളി യൂണിയന്‍ തകര്‍ക്കാന്‍ പതിനെട്ടടവും പയറ്റി ആമസോണ്‍ കമ്പനി

അലബാമ:ആമസോണിലെ അലബാമ വെയര്‍ ഹൗസില്‍ തൊഴിലാളി യൂണിയനുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് ആരംഭിക്കാനിരിക്കെ തൊഴിലാളികളെ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പതിനെട്ടടവും പയറ്റി കമ്പനി.പ്രധാനമായും കറുത്ത വര്‍ഗക്കാര്‍ ജോലി ചെയ്യുന്ന അലബാമ വെയര്‍ഹൗസില്‍ തൊഴിലാളി ചൂഷണം കടുത്തതോടെയാണ് യൂണിയന്‍ ആരംഭിക്കാന്‍ ഇവിടുത്ത വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ പദ്ധതിയിട്ടത്.ഇപ്പോള്‍...

ഫ്യൂചർ ഗ്രൂപ്പിനെ സഹായിക്കാൻ സന്നദ്ധരാണെന്ന് ആമസോൺ

ബെംഗളൂരു:ഫ്യൂചർ ഗ്രൂപ്പിനെ സഹായിക്കാൻ സന്നദ്ധരാണെന്ന് ആമസോൺ കമ്പനി. അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട നിയമപോരാട്ടത്തിനിടയിലാണ് കമ്പനിയുടെ ഈ നിലപാട് പുറത്തുവന്നത്. ഫ്യൂചർ ഗ്രൂപ്പിനെ തകർക്കാനാണ് ആമസോൺ ശ്രമിക്കുന്നതെന്ന് റിലയൻസ് ഇടപാടിനെ ചൊല്ലിയുള്ള നിയമപോരാട്ടത്തെ വിമർശിച്ച് കിഷോർ ബിയാനി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.റിലയൻസ് - ഫ്യൂചർ ഇടപാട് തർക്കത്തിൽ...

ആമസോൺ സിഇഒ സ്ഥാനത്ത് ആൻഡി ജാസി ചുമതലയേൽക്കുന്നു

ന്യൂയോര്‍ക്ക്:ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ആമസോണ്‍ സിഇഒ സ്ഥാനമൊഴിയും എന്ന വാര്‍ത്ത അപ്രതീക്ഷിതമായാണ് ലോകം കേട്ടത്. ഈ സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനമേറ്റെടുക്കാനാണ് ജെഫ് ബെസോസിന്‍റെ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. ബെസോസിന് പകരം ആമസോൺ വെബ് സർവീസിന്‍റെ ചുമതലയിലുള്ള ആൻഡി ജാസി ആണ്...

എല്ലാ ഉത്‌പന്നങ്ങളുടെയും ഉറവിട രാജ്യങ്ങൾ ഇനിമുതൽ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോം വ്യക്തമാക്കണം

ദില്ലി:ഇനിമുതൽ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ ഉറവിട രാജ്യം ഏതെന്ന് വ്യക്തമാക്കണം എന്ന് കേന്ദ്രം. പുതിയ ഉൽപ്പന്നങ്ങളിൽ ആഗസ്റ്റ് ഒന്ന് മുതലും നിലവിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന ഉൽപ്പന്നങ്ങളിൽ ഒക്ടോബർ ഒന്ന് മുതലും ഈ നിർദ്ദേശം നടപ്പിലാക്കണം.സാധാരണയായി ബക്കറ്റ് പോലുള്ള ചെറിയ വസ്തുക്കൾ വാങ്ങുമ്പോൾ അതേത് രാജ്യത്ത് ഉത്പാദിപ്പിച്ചതാണെന്ന് നമ്മൾ...