Mon. Dec 23rd, 2024

തിരുവനന്തപുരം:

സംസ്ഥാനത്ത് ജൂണ്‍ 21 ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ ഇല്ലെന്ന് സർക്കാർ. നി​ര​വ​ധി പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​തെ​ന്ന്​ ചീ​ഫ്​ സെ​ക്ര​ട്ട​റി ഡോ. ​വി​ശ്വാ​സ്​ മേ​ത്ത​യു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ ജി​ല്ല ക​ല​ക്​​ട​ർ​മാ​ർ​ക്കും ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക​ൾ​ക്കും മ​റ്റ്​ വ​കു​പ്പു​ക​ൾ​ക്കും​ നി​ർ​ദേ​ശം ന​ൽ​കി. കഴിഞ്ഞ ഞായറാഴ്ചയും സമ്പൂര്‍ണ ലോക്ഡൗണില്‍ സര്‍ക്കാര്‍ ഇളവുകള്‍ വരുത്തിയിരുന്നു.

 

By Binsha Das

Digital Journalist at Woke Malayalam