വായന സമയം: < 1 minute
വയനാട്:

വയനാട് ജില്ലയിലെ ആദിവാസി വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ടെലിവിഷനുകള്‍ ജില്ലാഭരണകൂടത്തിന് ഇന്ന് രാഹുൽ ഗാന്ധി കൈമാറും.  കോളനികളില്‍ കമ്മ്യൂണിറ്റിഹാള്‍, പഠനമുറി, അംഗന്‍വാടി എന്നിവിടങ്ങളില്‍ പഠനസൗകര്യമൊരുക്കുന്നതിനായാണ് ആദ്യഘട്ടം ടെലിവിഷനുകൾ എത്തിക്കുന്നത്.  ജില്ലാഭരണകൂടം തയ്യാറാക്കിയ  ലിസ്റ്റുകള്‍ പ്രകാരമാണ് ടിവികള്‍ എത്തിച്ചുനല്‍കുന്നത്.

Advertisement