Sat. Jun 7th, 2025
ചെന്നൈ:

തമിഴ്നാട്ടില്‍ വീണ്ടും ഒരു മന്ത്രിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പി അൻപഴകനാണ് രോഗം സ്ഥിരീകരിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതോടെയാണ് ഇദ്ദേഹത്തെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, പിന്നീടാണ് രോഗം സ്ഥിരീകരിക്കുന്നത്. രാജ്യത്ത് ആദ്യമായി ഒരു ജനപ്രതിനിധി കൊവിഡ് ബാധിച്ച് മരിച്ചതും തമിഴ്നാട്ടിലാണ്.

By Athira Sreekumar

Digital Journalist at Woke Malayalam