Mon. May 20th, 2024

Tag: Reservation

യുക്തിവാദി കൂട്ടങ്ങളെ തുണയ്ക്കുന്ന ഹിന്ദു ദൈവങ്ങൾ

ക്തിവാദികൾ ദൈവത്തിന്റെ സാന്നിധ്യത്തെ നിരാകരിക്കുക എന്ന പ്രവർത്തനം സമൂഹത്തിൽ അനിവാര്യമായി കണക്കാക്കുന്നു. ദൈവം അല്ലെങ്കിൽ ഈശ്വരൻ അതിന് സമാനമായ മാതൃകകളിൽ ലോകത്തിൽ നിലനിൽക്കുന്ന വിശ്വാസങ്ങൾ എന്നിവ സങ്കല്പങ്ങളാണെന്ന്…

ഓൺലൈൻ റിസർവേഷന് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച്‌ കെഎസ്ആർടിസി

തിരുവനന്തപുരം: പുതുവത്സരത്തിൽ യാത്രക്കാർക്ക് ഓൺലൈൻ റിസർവേഷന് കെഎസ്ആർടിസി കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള റിസർവേഷൻ നിരക്ക് 30 രൂപയിൽ നിന്നും 10 രൂപയായി കുറച്ചു.…

യാത്രാദുരിതം തീരാതെ മലബാർ

കോഴിക്കോട്: റിസർവേഷനില്ലാത്ത ട്രെയിൻ യാത്രയ്ക്കായി മലബാറിന്റെ കാത്തിരിപ്പു നീളുന്നു. തെക്കൻ ജില്ലകളിൽ ഓടുന്ന ചില ട്രെയിനുകളിൽ അൺറിസർവ്ഡ് കോച്ചുകൾ ആരംഭിച്ചെങ്കിലും കോഴിക്കോട് വഴി പോകുന്നതിൽ മെമു ഒഴികെ…

ഭിന്നശേഷി അധ്യാപക സംവരണം വേഗത്തിലാക്കണമെന്ന് ഭിന്നശേഷി കൂട്ടായ്മ

മലപ്പുറം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭിന്നശേഷി അധ്യാപക സംവരണം ഉടൻ നടപ്പാക്കണമെന്ന് ഭിന്നശേഷി കൂട്ടായ്മ. 2018 ലെ സർക്കാർ ഉത്തരവിനെതിരെ സമർപ്പിച്ച ഹർജി സുപ്രിം കോടതി തള്ളിയ…

വനിതാസംവരണം 50 ശതമാനമായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് പാർലമെന്‍റിൽ വനിത എംപിമാർ

ന്യൂഡൽഹി: ലോക വനിതാദിനത്തിൽ 50 ശതമാനം പ്രാതിനിധ്യം വേണമെന്ന ആവശ്യം ഉന്നയിച്ച് പാർലമെന്‍റ് ഉപരിസഭയായ രാജ്യസഭയിൽ വനിത എംപിമാർ. രാജ്യസഭയുടെ ശൂന്യവേളയിലാണ് വനിതാ പ്രാതിനിധ്യം നടപ്പാക്കണമെന്ന് വനിത…

no need to change reservation in election chairmanship says HC

തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷ സംവരണം തുടരും; സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി

  കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവി തുടർച്ചയായി സംവരണം ചെയ്യുന്നത് ഒഴിവാക്കി പുനക്രമീകരണം ചെയ്യണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. വൈകിയ വേളയിൽ തിരഞ്ഞെടുപ്പു…

മുന്നോക്ക സംവരണം: ലീഗിനു കോണ്‍ഗ്രസില്‍ വിമര്‍ശനം

തിരുവനന്തപുരം: മുന്നോക്ക സംവരണവിഷയത്തില്‍ മുസ്‌ലിം ലീഗിന്‌ കെപിസിസി രാഷ്ട്രീയകാര്യസമിതിയോഗത്തില്‍ വിമര്‍ശനം. മുന്നോക്കസംവരണത്തെ യോഗം സ്വാഗതം ചെയ്‌തു. വിഷയത്തില്‍ കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വത്തിന്റെ നിലപാടിനൊപ്പമെന്നു പ്രഖ്യാപിച്ച യോഗം, മുസ്‌ലിം…

വിവാഹപ്രായം ഉയർത്തുന്നതിൽ ആശങ്കയെന്ന് കുഞ്ഞാലിക്കുട്ടി 

മലപ്പുറം: സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും ഇതിൽ സാമൂഹിക പ്രശ്നമുണ്ടെന്നും മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. താഴേതട്ടിലുള്ളവരുടെ സാഹചര്യം കൂടി പരിഗണിക്കണം.…

മറാത്തി സംവരണം സ്റ്റേ ചെയ്ത സുപ്രീം കോടതി 

ഡൽഹി: മറാത്തികൾക്ക് തൊഴിൽ, വിദ്യാഭ്യാസ സംവരണം നൽകികൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ നിയമം നടപ്പാക്കുന്നതിന് സുപ്രീം കോടതിയുടെ സ്റ്റേ. 2018ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴില്‍ മേഖലയിലും…

സംവരണത്തിനുള്ള അവകാശം ഭരണഘടന അവകാശമല്ലെന്ന് സുപ്രീംകോടതി 

ന്യൂഡല്‍ഹി:   സംവരണത്തിനുള്ള അവകാശം ഭരണഘടന അവകാശമല്ലെന്നും ഇക്കാര്യത്തിൽ ഇനി ഇടപെടില്ലെന്നും സുപ്രീംകോടതി. തമിഴ്‌നാട്ടിലെ യുജി, പിജി മെഡിക്കല്‍ പ്രവേശനത്തിന് അന്‍പത് ശതമാനം ഒബിസി സംവരണം ഏര്‍പ്പെടുത്തണമെന്നും,…