Mon. Dec 23rd, 2024
ന്യുയോർക്ക്:

ലോകത്താകമാനം ഇതുവരെ 66,88679 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 3,92123 ആയി.  അമേരിക്ക, ബ്രസീൽ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ സ്ഥിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്.  ഈ മൂന്ന് രാജ്യത്തും ആയിരത്തിലേറെ പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച്  മരണമടഞ്ഞത്.

By Arya MR