Tue. Jul 1st, 2025
ശ്രീനഗർ:

ജമ്മുകശ്മീരിലെ പൂഞ്ചില്‍ വീണ്ടും വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തി.  ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പാക് ആക്രമണം ഉണ്ടായത്. പ്രകോപനം ഒന്നും കൂടാതെ നടത്തിയ ആക്രമണത്തിന് ഇന്ത്യൻ സൈന്യം ഇപ്പോൾ പ്രത്യാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന്  സൈനിക വക്താവ് അറിയിച്ചു. 

By Arya MR