30 C
Kochi
Monday, September 20, 2021
Home Tags India – Pak

Tag: India – Pak

ബാലാക്കോട്ടിൽ ഇന്ത്യയുടെ മിന്നലാക്രമണം : 300 പാക്ക് ഭീകരർ കൊല്ലപ്പെട്ടു

ഇസ്‌‍‌ലാമാബാദ് ∙ ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിൽ 300 ഭീകരർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാന്റെ മുൻ നയതന്ത്ര പ്രതിനിധിയുടെ വെളിപ്പെടുത്തൽ. പാക്കിസ്ഥാനി ഉറുദു ചാനലിൽ വാർത്താ പരിപാടിയിലാണ് അഗാ ഹിലാലി ഇക്കാര്യം പറ​ഞ്ഞത്.  പുൽവാമ ഭീകരാക്രമണത്തിനു മറുപടിയായി  2019 ഫെബ്രുവരി  26നു ബാലാക്കോട്ടിൽ ഭീകര പരിശീലന കേന്ദ്രങ്ങൾക്കു നേരേ നടത്തിയ...

ഇന്ത്യയിലെ വെട്ടുകിളി ആക്രമണത്തിനും പാകിസ്താൻ ബന്ധമുണ്ടോ?

ഡൽഹി:   രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങി ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളാണ് പൊടുന്നനെയുള്ള വെട്ടുകിളികളുടെ ആക്രമണത്തില്‍ നടുങ്ങിയിരിക്കുന്നത്. കാഴ്ചയില്‍ കുഞ്ഞരെങ്കിലും കാര്‍ഷിക മേഖലയില്‍ വലിയ നാശമുണ്ടാക്കാന്‍ വെട്ടുകിളി കൂട്ടത്തിനാവും. ചെടികളുടെയും മരങ്ങളുടേയും ഇല, പൂവ്, തോല്‍, തടി, വിത്തുകള്‍, പഴങ്ങള്‍ തുടങ്ങി എന്തും ഇവ ആഹാരമാക്കും. നെല്ല്,...

ജമ്മു അതിർത്തിയിൽ വീണ്ടും പാക് ഷെല്ലാക്രമണം

ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ചില്‍ വീണ്ടും വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തി.  ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പാക് ആക്രമണം ഉണ്ടായത്. പ്രകോപനം ഒന്നും കൂടാതെ നടത്തിയ ആക്രമണത്തിന് ഇന്ത്യൻ സൈന്യം ഇപ്പോൾ പ്രത്യാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന്  സൈനിക വക്താവ് അറിയിച്ചു. 

ചാരനെന്ന് സംശയിക്കുന്നു; പാക് തടവിലായിരുന്ന ജവാൻ സൈനിക ജീവിതം മതിയാക്കി

ന്യൂഡൽഹി : അതിര്‍ത്തി കടന്നതായി ആരോപിച്ച് പാകിസ്താൻ സൈന്യം തടവിലാക്കി വച്ചിരുന്ന ഇന്ത്യന്‍ ജവാന്‍ സൈനിക ജീവിതം ഒഴയുന്നു. പാക് ജയിലിൽ നിന്നും മോചിതനായി തിരിച്ചെത്തിയ ചന്ദു ചവാന്‍ എന്ന സൈനികനാണ്, തന്നെ എപ്പോഴും ചാരനെന്ന സംശയത്തോടെ കാണുന്നുവെന്നും ബുദ്ധിമുട്ടിക്കുന്നുവെന്നും ആരോപിച്ച് രാജിവെച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട്...
ഇന്ധന വില വർധന മന്‍മോഹന്‍ സിങ്​ നടത്തിയ സാമ്പത്തിക തട്ടിപ്പാണെന്ന് കേന്ദ്രം

ഇന്ത്യ-പാക് കർത്താർപൂർ സമാധാന ഇടനാഴി ഉദ്ഘടനത്തിൽ മൻമോഹൻ സിംഗ് പങ്കെടുക്കും; മോദിക്ക് ക്ഷണമില്ല

ന്യൂഡൽഹി : ഇന്ത്യയേയും പാക്കിസ്ഥാനെയും ഒരുമിപ്പിക്കുന്ന തീർത്ഥാടന വഴിയായ കര്‍ത്താര്‍പൂര്‍ ഇടനാഴി ഉദ്ഘാടന ചടങ്ങില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പങ്കെടുക്കും. പാക്കിസ്ഥാന്‍ ഏറെ ബഹുമാനിക്കുന്ന രാഷ്ട്രീയ നേതാവും സിഖുമത വിശ്വാസിയും എന്ന നിലയിലാണ് ഉദഘാടന ചടങ്ങിൽ സിംഗിനെ ക്ഷണിച്ചിരിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ മീഡിയാ സെക്രട്ടറിയാണ്...

കശ്‍മീരിലെ സ്ത്രീകളും കുട്ടികളും; ആശങ്ക പങ്കു വച്ച് മലാല യൂസഫ് സായി

ന്യൂഡൽഹി: ജമ്മു കശ്‍മീരിലെ കുട്ടികളുടെയും സ്ത്രീകളുടെയും അവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചു സമാധാനത്തിനുള്ള നോബേൽ പുരസ്‌ക്കാര ജേതാവ് മലാല യൂസഫ് സായി. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ലെ വ്യവസ്ഥകള്‍ റദ്ദാക്കിയതിന് ശേഷം താഴ് വരയിലെ ജനത അസ്വസ്ഥതയിലാണ്. ജമ്മു കശ്‍മീരിലെ കുട്ടികളെ സ്‍കൂളുകളില്‍ തിരികെയെത്തിക്കാന്‍ ഐക്യരാഷ്ട്രസഭ...

കശ്മീര്‍ വിഷയം ; ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാൻ അന്താരാഷ്‌ട്ര കോടതിയിലേക്ക്

ഇസ്ലാമാബാദ്: കശ്മീര്‍ പ്രശ്നത്തിൽ പാക്കിസ്ഥാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കും. കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ അനുച്ഛേദം 370 ഇന്ത്യ റദ്ദാക്കിയതിനെ തുടര്‍ന്നാണ് പാകിസ്താന്റെ ഈ നീക്കം. പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി പാക് മാധ്യമമായ അറീ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്....

ഗൂഗിളിൽ ഭിക്ഷക്കാരൻ എന്ന് തിരഞ്ഞാൽ ഇമ്രാന്റെ ചിത്രങ്ങൾ കിട്ടുന്നു; വീണ്ടും ഗൂഗിൾ വിവാദത്തിൽ

ലഹോര്‍: കഴിഞ്ഞ ദിവസം മുതൽ ഗൂഗിളില്‍ 'ബെഗ്ഗർ' (ഭിക്ഷക്കാരന്‍) എന്ന് തിരയുമ്പോൾ ലഭിക്കുന്നത് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ചിത്രം. ഇമ്രാൻ ഖാനെ ആരോ ഭിക്ഷക്കാരനായി എഡിറ്റ് ചെയ്ത ചിത്രങ്ങൾ ഉൾപ്പെടെയാണ് ഗൂഗിളിൽ കാണാൻ കഴിയുന്നത്. സംഭവത്തെ തുടർന്ന്, ഇത്തരം തമാശകൾ നീക്കം ചെയ്യണമെന്ന് പാക്കിസ്ഥാന്‍ സർക്കാർ ഗൂഗിളിനോട്...

ജമ്മുകശ്മീർ വിഭജനം; ഇന്ത്യൻ സ്ഥാനപതിയെ പാക്കിസ്ഥാൻ തിരിച്ചയച്ചു.

ന്യൂഡൽഹി: കശ്മീർ വിഭജനത്തെ തുടർന്ന് ഇസ്‌ലാമാബാദിലുള്ള ഇന്ത്യൻ സ്ഥാനപതിയെ പാക്കിസ്ഥാൻ തിരിച്ചയച്ചു. യു.എൻ. രക്ഷാസമിതിയെ സമീപിക്കാനാണു പാക്കിസ്ഥാന്റെ ഇപ്പോഴത്തെ നീക്കം. ഇന്ത്യൻ നടപടിക്കെതിരെ യുഎൻ സെക്രട്ടറി ജനറലിന് പാക്ക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി നേരത്തേ കത്തെഴുതിയിരുന്നു. യുഎന്നിനെ സമീപിക്കുന്നതിനോടൊപ്പം ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം കുറയ്ക്കുകയും ഇന്ത്യയ്‌ക്കൊപ്പമുള്ള ഉഭയകക്ഷി...

ജമ്മുകശ്മീർ വിഭജനത്തെ ചൊല്ലി ട്വിറ്ററിൽ ഗംഭീർ – അഫ്രീദി വാക് പോര്

കളികളത്തിനുള്ളിൽ ക്രിക്കറ്റ് ആരാധകർ കണ്ടിട്ടുണ്ട് മുൻ ഇന്ത്യ - പാക് ക്രിക്കറ്റ് താരങ്ങളായ ഗൗതം ഗംഭീറിന്റെയും ഷാഹിദ് അഫ്രീദിയുടെയും വാക് പോര്. ട്വിറ്ററിൽ വീണ്ടും ഇരുവരും കൊമ്പുകോർക്കുകയാണ് എന്നാൽ, ഇത്തവണ റൺസിനെയോ വിക്കറ്റിനെയോ ചൊല്ലിയല്ല, ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിൻമേലാണെന്ന് മാത്രം.കശ്മീരികൾക്ക്...