Sun. Jun 29th, 2025
തിരുവനന്തപുരം:

പാലക്കാട് ജില്ലയിലെ തൃക്കടീരി, ശ്രീകൃഷ്ണപുരം, കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം എന്നിങ്ങനെ സംസ്ഥാനത്ത് മൂന്ന് ഹോട്സ്പോട്ടുകൾ കൂടി. എട്ട് പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടുകളില്‍നിന്ന് ഒഴിവാക്കിയതോടെ സംസ്ഥാനത്ത് ആകെ 28 ഹോട്ട്‌സ്‌പോട്ടുകളാണ് നിലവിലുള്ളത്. ഇത് കൂടാതെ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ഇന്ന് 749 പേര്‍ക്കെതിരെയാണ് കേസെടുത്തത്. 287 വാഹനങ്ങൾ പിടിച്ചെടുക്കുകയും 881 പേർ അറസ്റ്റിലാകുകയും ചെയ്തു.

By Athira Sreekumar

Digital Journalist at Woke Malayalam