Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

കൊവിഡിനെതിരായ പോരാട്ടത്തിൽ ജൂൺ, ജൂലൈ മാസങ്ങൾ നിർണായകമാണെന്ന് നീതി ആയോ​ഗ് മുന്നറിയിപ്പ് നൽകി. കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ഡൗണിന്‍റെ ഫലങ്ങള്‍  ഈ മാസങ്ങളില്‍ വ്യക്തമാകുമെന്നും നീതി ആയോഗ് സൂചന നല്‍കി.  നീതി ആയോ​ഗ് അം​ഗം വികെ പോളാണ് ഇക്കാര്യം പറഞ്ഞത്. അതേസമയം, ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് വന്‍ ഇടിവുണ്ടാകുമെന്നും  നീതി ആയോഗ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

By Binsha Das

Digital Journalist at Woke Malayalam