Mon. Dec 23rd, 2024
തിരുവനന്തപുരം:

ലോക്ക് ഡൗണിൽ കേരളത്തിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ തിരിച്ച് അവരുടെ നാടുകളിലെത്തിക്കാൻ പ്രത്യേക  തീവണ്ടികൾ ഓടിക്കണമെന്ന ആവശ്യത്തോട് ഇതുവരെ കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ആശങ്കയിലായ ഇതരസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാൻ കേന്ദ്രം നടപടി കൈക്കൊള്ളുന്നില്ലെന്ന് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി പറഞ്ഞത്.

By Arya MR