29 C
Kochi
Friday, September 24, 2021
Home Tags #Chief Minister Pinarayi Vijayan

Tag: #Chief Minister Pinarayi Vijayan

മുഖ്യമന്ത്രി ആശുപത്രി വിട്ടു

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് നെഗറ്റീവായി കണ്ടെത്തിയതിനെത്തുടർന്നു ആശുപത്രി വിട്ടു. ഇന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്ക് രോഗം ഭേദമായതായി കണ്ടെത്തിയത്. അദ്ദേഹത്തിന് ഇപ്പോഴും കൊവിഡ് രോഗലക്ഷണങ്ങളില്ലെന്നും, ആരോഗ്യനില തൃപ്തികരമാണെന്നും മെഡിക്കൽ ബോർഡ് അറിയിച്ചു.എന്നാൽ കഴിഞ്ഞ ദിവസം വരെ കോവിഡ് നെഗറ്റീവ് ആയിരുന്ന മുഖ്യമന്ത്രിയുടെ ഭാര്യക്ക്...
CM Raveendran will be discharged today

സി എം രവീന്ദ്രന് ആശുപത്രി വിടാം; ഇന്ന് ഡിസ്ചാർജ്

 കൊച്ചി:മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും. എന്നാൽ ഒരാഴ്ചത്തെ വിശ്രമം വേണമെന്ന് മെഡിക്കൽ ബോർഡ് നിരീക്ഷിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ടാഴ്ച കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ട് സി എം രവീന്ദ്രൻ ഇന്നലെ ഇഡിക്ക് കത്തയച്ചിരുന്നു. കടുത്ത തലവേദനയും കഴുത്ത് വേദനയും ഉണ്ട്....
ED issued notice to CM Raveendran

സി എം രവീന്ദ്രന് മൂന്നാം തവണയും നോട്ടീസ് നൽകി ഇഡി

 കൊച്ചി:മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് വീണ്ടും ഇഡി നോട്ടീസ് അയച്ചു. ഈ മാസം പത്താം തീയതി ഹാജരാകാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് ഇഡി നോട്ടീസ് അയക്കുന്നത്. രണ്ടു തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും കൊവിഡ് ചികിൽസയിൽ ആയതിനാൽ രവീന്ദ്രന്...

കേരളത്തിന് ഇന്ന് ആശ്വാസ ദിനം; കൊവിഡ് സ്ഥിരീകരിച്ചത് 2710 പേർക്ക് മാത്രം

 തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 2710 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു. മലപ്പുറം 496, കോഴിക്കോട് 402, എറണാകുളം 279, തൃശൂര്‍ 228, ആലപ്പുഴ 226, തിരുവനന്തപുരം 204, കൊല്ലം 191, പാലക്കാട് 185, കോട്ടയം 165, കണ്ണൂര്‍ 110, ഇടുക്കി 83, കാസര്‍ഗോഡ്...

സ്‌പ്രിംക്ലര്‍ 1.8 ലക്ഷം പേരുടെ ഡേറ്റ ചോര്‍ത്തിയെന്ന്‌ വിദഗ്‌ധസമിതി

തിരുവനന്തപുരം:കോവിഡ്‌ രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സ്‌പ്രിംക്ലര്‍ കമ്പനി 1.8 ലക്ഷം പേരുടെ ഡേറ്റ ചോര്‍ത്തിയതായി വിദഗ്‌ധസമിതി. കരാറിനു മുമ്പ്‌ ഉദ്യോഗസ്ഥരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്താത്തത്‌ വീഴ്‌ചയാണെന്നും സര്‍ക്കാര്‍ നിയോഗിച്ച ഐടി വിദഗ്‌ധരടങ്ങിയ സമിതി കണ്ടെത്തി.നിയമസെക്രട്ടറിയുടെയോ ആരോഗ്യവകുപ്പിന്റെയോ അഭിപ്രായം തേടിയില്ല. കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സ്വര്‍ണക്കടത്തുകേസില്‍...

മുഖ്യമന്ത്രിയുമായി ഔദ്യോഗിക ബന്ധം മാത്രമെന്ന് സ്വപ്ന സുരേഷ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിന് നൽകിയ മൊഴി പുറത്ത്. മുഖ്യമന്ത്രി പിണറായി വിജയനുമായോ കുടുംബാംഗങ്ങളുമായോ അടുപ്പം ഉണ്ടായിരുന്നില്ലെന്ന് സ്വപ്ന വ്യക്തമാക്കി. ഔദ്യോഗിക ആവശ്യങ്ങൾക്കായി മാത്രമാണ് മുഖ്യമന്ത്രി സംസാരിച്ചിട്ടുള്ളതെന്നും മൊഴി നൽകിയിട്ടുണ്ട്. അതേസമയം മന്ത്രി കെടി ജലീൽ ശിപാർശയ്ക്കായി വിളിച്ചതായി സ്വപ്ന വെളിപ്പെടുത്തി. യുഎഇ...

ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പറഞ്ഞപ്പോൾ പ്രത്യേക ജാതി എന്നല്ല ഗുരു പറഞ്ഞത്; ഓർമ്മിപ്പിച്ച്...

തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തെ തന്നെ പുരോഗമനപരമായി വഴി തിരിച്ചുവിട്ട ആചാര്യനാണ് ഗുരു. നമ്മുടെ ജന ജീവിതം മനുഷ്യ സമൂഹത്തിന് നിരക്കുന്നതാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ച മഹനീയ വ്യക്തിത്വമാണ് ശ്രീനാരായണ ഗുരുവിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പറഞ്ഞപ്പോൾ പ്രത്യേക...

ഒ രാജഗോപാലിന്റെ നേതൃത്വത്തിൽ നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധം

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ബിജെപി എംഎൽഎ ഒ രാജഗോപാലിന്റെ നേതൃത്വത്തിൽ നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധം. ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ, ബിജെപി നേതാവ് വി വി രാജേഷ് ഉൾപ്പെടെയുള്ള നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യന്ത്രിക്കെതിരെ ബാനർ ഉയർത്തിയാണ് ബിജെപിയുടെ പ്രതിഷേധം. 

പെട്ടിമുടി പുനരധിവാസം ഉടൻ; എല്ലവർക്കും പുതിയ സ്ഥലത്ത് വീട്

മൂന്നാർ:പെട്ടിമുടിയിൽ പുനരധിവാസം ഉടൻ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മണ്ണിടിച്ചിൽ ദുരന്തം നടന്ന സ്ഥലം സന്ദർശിച്ചതിന് പിന്നാലെ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  കവളപ്പാറയിലും പുത്തുമലയിലും പോലെ പെട്ടിമുടിയിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് പുതിയ സ്ഥലത്ത് വീട് നിർമ്മിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.കണ്ണൻദേവൻ കമ്പനി...

കരിപ്പൂർ ദുരന്തഭൂമി സന്ദർശിച്ച് കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും 

കോഴിക്കോട്: കരിപ്പൂർ വിമാനാപകട സ്ഥലം സന്ദർശിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രിയും കേരള ഗവർണറും മുഖ്യമന്ത്രിയും അടക്കം മന്ത്രിമാരുടെ സംഘം എത്തി. സംഭവം ഡിജിസിഎ അന്വേഷിക്കുകയാണെന്ന് കേന്ദ്രവ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇപി...