Thu. Jan 23rd, 2025
ന്യൂഡൽഹി:

 
കൊറോണവൈറസ് വ്യാപനം തടയാനായി 5 ടി (5T) പ്രവർത്തന പദ്ധതി ആവിഷ്കരിച്ച് ഡൽഹി സർക്കാർ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം അറിയിച്ചത്.

ആ അഞ്ച് ടി ഇവയൊക്കെയാണ്.

1. റാൻഡം ടെസ്റ്റിങ് – Random Testing

2. സമ്പർക്കം പുലർത്തിയവരെ കണ്ടെത്തൽ – Tracing of contacts

3. വൈറസ് ബാധ സ്ഥിരീകരിച്ചവരെ ചികിത്സിക്കൽ – Treatment of positive cases

4. ഒരുമിച്ചുള്ള പ്രവർത്തനം – Teamwork

5. ചികിത്സാപുരോഗതിയെക്കുറിച്ചുള്ള അന്വേഷണവും നിരീക്ഷണവും – Tracking and monitoring