Mon. Dec 23rd, 2024
ലണ്ടൻ:

 
കൊവിഡ് 19 ബാധയെത്തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് മാർച്ച് 27 മുതൽ അദ്ദേഹം സ്വയം ഐസൊലേഷനിൽ പോയിരുന്നു. കൊറോണ വൈറസ് ലക്ഷണങ്ങൾ നിലനിക്കുന്നതിനാലും, കടുത്ത പനി വന്നതിനെത്തുടർന്നുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.