Fri. Apr 26th, 2024
ന്യൂഡൽഹി:

 
കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് രാജ്യത്ത് ലോക്ക്ഡൌൺ പ്രഖ്യാപിച്ചപ്പോൾ നിർത്തലാക്കിയ ട്രെയിൻ ഗതാഗതം ഏപ്രിൽ പതിനഞ്ചോടെ പുനഃസ്ഥാപിച്ചേക്കും. മാർച്ച് ഇരുപത്തിനാലിനാണ് ട്രെയിൻ ഗതാഗതം പൂർണ്ണമായും നിർത്തലാക്കിയത്.

രാജധാനി, ശതാബ്ദി, തുരന്തോ, തേജസ്, വന്ദേ ഭാരത് എന്നീ ട്രെയിനുകളും ലോക്കൽ ട്രെയിനുകളും ഏപ്രിൽ പതിനഞ്ചുമുതൽ പുനരാരംഭിച്ചേക്കും.