Fri. Jun 27th, 2025
കോട്ടയം:

ഇറ്റലിയിൽ നിന്ന് റാന്നിയിലെത്തി രോഗം സ്ഥിരീകരിച്ച ദമ്പതികളുടെ വൃദ്ധരായ മാതാപിതാക്കൾ, ഇവരെ ചികിൽസിച്ച നഴ്‌സ് രേഷ്മാ മോഹൻദാസ് എന്നിവർ കൊറോണ വൈറസ് ബാധയിൽ നിന്ന് മുക്തി നേടി ആശുപത്രി വിട്ടു. കഴിഞ്ഞ ദിവസം ചെങ്ങളം സ്വദേശികളായ ദമ്പതികളും ആശുപത്രി വിട്ടതോടെ കോട്ടയം മെഡിക്കൽ കേളേജിൽ ഇനി കോവിഡ് ബാധിതരില്ല.

By Athira Sreekumar

Digital Journalist at Woke Malayalam