Mon. Nov 24th, 2025
അമരാവതി:

 
കൊവിഡ് ബാധയെത്തുടർന്ന് ആന്ധ്ര പ്രദേശിൽ ഒരാൾ മരിച്ചു. കൊറോണ വൈറസ് ബാധയിൽ ആന്ധ്ര പ്രദേശിൽ നിന്നും രേഖപ്പെടുത്തുന്ന ആദ്യത്തെ മരണം ആണിത്.

വിജയവാഡയിലെ ജനറൽ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഷെയ്ഖ് സുഭാനി എന്നയാളാണു മരിച്ചത്. അൻപത്തിയഞ്ചു വയസ്സായിരുന്നു.

ആന്ധ്ര പ്രദേശിൽ കൊവിഡ് രോഗികളുടെ എണ്ണം 162 ആ‍യിട്ടുണ്ട്.