26 C
Kochi
Friday, September 17, 2021
Home Tags Andhra Pradesh

Tag: Andhra Pradesh

വാക്‌സിനേഷനില്‍ റെക്കോര്‍ഡിട്ട് ആന്ധ്രാപ്രദേശ്; ഒറ്റദിവസം 13 ലക്ഷത്തിലേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കി

ആന്ധ്രാപ്രദേശ്:വാക്‌സിൻ വിതരണത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ആന്ധ്രാപ്രദേശ്. ഒറ്റദിവസം 13 ലക്ഷത്തിലേറെ പേര്‍ക്കാണ് വാക്‌സിനേഷൻ നടത്തിയത്. മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നിര്‍ദേശപ്രകാരം നടന്ന മെഗാ വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായാണ് ഇത്രയധികം പേര്‍ക്ക് ഒറ്റ ദിവസംകൊണ്ട് വാക്‌സിന്‍ നല്‍കിയത്.13 ജില്ലകളിലേയും 2000 കേന്ദ്രങ്ങളിലായി രാവിലെ...
Chandrababu Naidu under police custody from Tirupati airport

ചന്ദ്രബാബു നായിഡു പോലീസ് കസ്റ്റഡിയില്‍

 ഹൈദരാബാദ്:ആന്ധ്രാപ്രദേശ്‌ മുന്‍ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുപ്പതി വിമാനത്താവളത്തില്‍ വെച്ചാണ് പോലീസ് നടപടി. ചിറ്റൂര്‍, തിരുപ്പതി ജില്ലകളില്‍ ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരേയുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നായിഡു. പരിപാടികള്‍ക്ക് പോലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 10 മണിയോടെ തിരുപ്പതി വിമാനത്താവളത്തിലെത്തിയ...
andhra murder

ആന്ധ്രപ്രദേശില്‍ ആഭിചാരക്കൊല; രണ്ട് പെണ്‍മക്കളെ മാതാപിതാക്കള്‍ തലയ്ക്കടിച്ച് കൊന്നു 

ചിറ്റൂര്‍:മക്കള്‍ പുനര്‍ജനിക്കുമെന്ന മന്ത്രവാദിയുടെ വാക്ക് കേട്ട് അധ്യാപക ദമ്പതികള്‍ രണ്ട് പെണ്‍മക്കളെ തലയ്ക്കടിച്ച് കൊന്നു. ആന്ധപ്രദേശിലെ ചിറ്റൂരാണ് സംഭവം. 22ഉം 27ഉം വയസ്സുള്ള വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്.ഞായറാഴ്ച രാത്രിആഭിചാരക്രിയയുടെ ഭാഗമായായിരുന്നു കൊലപാതകം. ചിറ്റൂർ സ്വദേശികളായ പദ്മജയും ഭർത്താവ് പുരുഷോത്തമും ചേർന്നാണ് മക്കളായ ആലേഖ്യയെയും സായി ദിവ്യയെയും കൊലപ്പെടുത്തിയത്.അടിച്ചുകൊന്ന ശേഷം ചുവന്ന സാരിയില്‍...
Lead, Nickel Found In Blood Of People With Mystery Illness In Andhra

ആന്ധ്ര പ്രദേശിലെ അജ്ഞാതരോഗം; നിർണ്ണായക റിപ്പോർട്ടുമായി എയിംസ്

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ഏലൂരിൽ പടർന്നുപിടിച്ച അജ്ഞാത രോഗവുമായി ബന്ധപ്പെട്ട് ഡൽഹി എയിംസിന്റെ നിർണ്ണായക റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അജ്ഞാതരോഗം ബാധിച്ചവരുടെ സാമ്പിൾ പരിശോധിച്ചതില്‍ ലെഡിന്‍റയും നിക്കലിന്‍റെയും അംശം കണ്ടെത്തിയതായി എയിംസിന്‍റെ പരിശോധനാ റിപ്പോർട്ട്.ഇത് കുടിവെള്ളത്തിലൂടെയോ പാലിലൂടെയോ ആളുകളുടെ ഉള്ളിലെത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ലോകാരോഗ്യ സംഘടനയുടെയും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെയും പ്രതിനിധികൾ പ്രദേശം സന്ദർശിച്ചു.പത്തുപേരുടെ...
അജ്ഞാത രോദം ബാധിച്ച് എല്ലൂരില്‍ ചികിത്സയില്‍ കഴിയുന്നവര്‍ ( Picture Credits: The Guardian)

അജ്ഞാത രോഗത്തില്‍ വിറങ്ങലിച്ച് ആന്ധ്രപ്രദേശ്

ഭുവനേശ്വർ:ഭീതിപരത്തി ആന്ധ്രപ്രദേശില്‍ അജ്ഞാത രോഗം പടരുന്നു. സംഭവത്തിൽ ഇനിയും ദുരൂഹത നീങ്ങുന്നില്ല. വെസ്റ്റ് ഗോദാവരി ജില്ലയിലെ എല്ലൂര്‍ എന്ന സ്ഥലത്താണു രണ്ടു ദിവസത്തിനിടെ 400ലധികം പേര്‍ ഛര്‍ദിയും അപസ്മാരവുമായി ചികില്‍സ തേടിയത്.ഇന്നലെ 292 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നതെങ്കില്‍ ഇപ്പോള്‍ 450ലധികം പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്....
andhra pradesh musterious disease 1 died 292 hospitalised

ആന്ധ്ര പ്രദേശിൽ അജ്ഞാത രോഗബാധ; ഒരു മരണം; 292 പേർ ആശുപത്രിയിൽ

അമരാവതി: ആന്ധ്ര പ്രദേശിലെ എലൂരുവില്‍ അജ്ഞാത രോഗം ബാധിച്ച് ഒരാൾ മരിക്കുകയും 292 ആളുകൾ ആശുപത്രിയിൽ ആകുകയും ചെയ്ത സംഭവത്തിൽ ഇനിയും ദുരൂഹത നീങ്ങുന്നില്ല. സംഭവത്തില്‍ മെഡിക്കല്‍ പരിശോധനകള്‍ പുരോഗമിക്കുകയാണ്.ഞായറാഴ്ചയാണ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് പ്രദേശവാസികള്‍ കൂട്ടത്തോടെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. കുടിവെള്ളത്തില്‍ നിന്നുണ്ടായ അണുബാധയെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍,...

രാജ്യത്ത് കൊവിഡ് കേസുകൾ കാൽ കോടി കടന്നു

ഡൽഹി:   രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 65,002 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ അകെ കൊവിഡ് രോഗികളുടെ എണ്ണം 25,26,192 ആയി. പ്രതിദിനം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കൊവിഡ് കണക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. 996 പേർ മരണപ്പെടുകയും ചെയ്തു. ഇതോടെ വൈറസ് ബാധയെ തുടർന്ന് മരണപ്പെട്ടവരുടെ എണ്ണം 49,036 ആയി. പ്രതിദിന കൊവിഡ് ബാധിതര്‍...

രാജ്യത്ത് പ്രതിദിന കൊവിഡ് കണക്ക് വീണ്ടും അരലക്ഷം കടന്നു

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,735 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ അകെ കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴര ലക്ഷം കടന്നു. 853 പേരാണ് ഇന്നലെ മാത്രം വൈറസ് ബാധയെ തുടർന്ന് മരിച്ചത്. രാജ്യത്തെ കൊവിഡ് മരണനിരക്ക് 2.13 ശതമാനമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം 65.44 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. എന്നാൽ മഹാരാഷ്ട്രയിലും ആന്ധ്രയിലും...

പതിനാറ് ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികൾ

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 55,079 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ അകെ രോഗബാധിതരുടെ എണ്ണം പതിനാറ് ലക്ഷം കടന്നു. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കണക്കാണിത്. 779 മരണങ്ങളും സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ പതിനോരായിരത്തിനും ആന്ധ്രപ്രദേശിൽ പതിനായിരത്തിനും മുകളിൽ കേസുകളാണ് ഇന്നലെ മാത്രം റിപ്പോർട്ട്...

രാജ്യത്ത് കൊവിഡ് ബാധിതർ 13 ലക്ഷം കടന്നു

ഡൽഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അതിവേഗം 13 ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ പുതുതായി 48,916 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 757 പേർകൂടി മരിച്ചതോടെ രാജ്യത്ത് വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 31,358 ആയി. എന്നാൽ രോഗമുക്തി നിരക്ക് 63.53 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രലായതിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിൽ ഒൻപതിനായിരത്തിനും ആന്ധ്രപ്രദേശിൽ എണ്ണായിരത്തിനും മുകളിൽ...